യുവാക്കൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശങ്ങളുമായി ഒരു കലാകാരൻ. ഇദ്ദേഹം ചെയ്ത പ്രവർത്തി നോക്കൂ.

ഇന്നത്തെ യുവാക്കൾക്കിടയിൽ ലഹരി മരുന്നിന്റെ ഉപയോഗം വളരെയധികം വർദ്ധിച്ചിരിക്കുകയാണ് ലഹരി മരുന്നിന്റെ ഉപയോഗം കാരണം നിരവധി ആളുകളുടെ ജീവിതമാണ് നഷ്ടമായത് മാനസികമായും ശാരീരികമായും വല്ലാത്ത ബുദ്ധിമുട്ടുകളാണ് അവർ അനുഭവിക്കുന്നത് അതുപോലെതന്നെ സമൂഹത്തിൽ നിന്നും അവർ നേരിടുന്നത് വലിയൊരു വേർതിരിവ് തന്നെയാണ്.

   

അത് മറ്റുള്ളവർക്ക് പറഞ്ഞ് മനസ്സിലാക്കാൻ കഴിയുന്നതല്ല അത് അനുഭവിച്ചവർക്ക് നല്ലതുപോലെ അറിയാം അതുകൊണ്ടുതന്നെ ലഹരി വിരുദ്ധ നിലപാടുകൾ എല്ലാം സമൂഹത്തിൽ എല്ലാവരും തന്നെ കൈക്കൊള്ളണം ലഹരിയിൽ അടിമപ്പെട്ടിരിക്കുന്നവരെ എല്ലാം അതിൽ നിന്നും വിമുക്തരാക്കുകയും വേണം അവർക്ക് നല്ല രീതിയിലുള്ള ജീവിതം നമ്മൾ നൽകണം അതിനുള്ള അവസരങ്ങൾ നൽകണം അതിലൂടെ എല്ലാം അവരെ വീണ്ടും.

പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമുക്ക് സാധിക്കുന്നതാണ്.വർഷത്തിൽ ഒരു പ്രാവശ്യം മാത്രം ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചാൽ മാത്രം പോരാ അതിനു വേണ്ട രീതിയിലുള്ള കാര്യങ്ങൾ നടത്തുകയും വേണം. എപ്പോഴും അതിനെ പറ്റിയിട്ടുള്ള ഓർമ്മകൾ യുവാക്കൾക്കിടയിൽ നിലനിന്നാൽ മാത്രമേ ലഹരി വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും അവർക്ക് സാധിക്കുകയുള്ളൂ അതിനു വേണ്ടി ഒരു കലാകാരൻ ചെയ്ത പ്രവർത്തി.

സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ചുമർ ചിത്രങ്ങൾ പണ്ടുകാലത്തെല്ലാം വളരെയധികം കൂടുതലായിരുന്നു ഇന്നത്തെ കാലത്ത് കുറവാണ് എന്നാൽ അത്തരം ചിത്രങ്ങൾ സമൂഹത്തിന് നൽകുന്ന വലിയ സന്ദേശങ്ങൾ എപ്പോഴും ആളുകൾ ഓർമിച്ചു വയ്ക്കുന്ന സന്ദേശങ്ങൾ അതുതന്നെയായിരിക്കും. അത്തരത്തിൽ സന്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഇവിടെ ഈ വ്യക്തി.