25 ദിവസത്തിനുള്ളിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടാൻ ഇലയിൽ ഇതുപോലെ എഴുതൂ.

നമ്മളെല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കുന്നവരും ആണ് എന്നാൽ എല്ലാ കഷ്ടപ്പാടുകൾക്കും കൂടെ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകേണ്ടത് വളരെയധികം അത്യാവശ്യമാണ്. എന്നാൽ എത്ര തന്നെ കഷ്ടപ്പെട്ടാലും അതുപോലെ എത്രതന്നെ ബുദ്ധിമുട്ടിയാലും ചില ആഗ്രഹങ്ങൾ നടക്കണമെന്നില്ല അതുകൊണ്ട്.

   

അതിനുവേണ്ടി വീട്ടിൽ ചെയ്യേണ്ട ഒരു കർമ്മത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾ ഈ പറയുന്ന രീതിയിൽ പറയുകയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതായിരിക്കും. ഈ കർമ്മം നിങ്ങൾ ചെയ്യേണ്ടത് ചൊവ്വാഴ്ച വെള്ളിയാഴ്ച ദിവസമാണ്. ചെയ്യുന്നത് ദുർഗാദേവിയുടെ അനുഗ്രഹം കൊണ്ടാണ്. ഇത് നിങ്ങൾ ചെയ്യേണ്ടത് കൃത്യമായ വ്രതം അനുഷ്ഠിച്ചു.

മാത്രമാണ്. ഇത് നിങ്ങൾ ചെയ്യേണ്ടത് വായനയിലയിലാണ് അതുപോലെ ഇതിനുവേണ്ടി ആവശ്യമുള്ള മറ്റ് സാധനങ്ങൾ എന്ന് പറയുന്നത് കൺമഷിയാണ് അതുപോലെ വാഴയിലയുടെ തണ്ട് ആവശ്യമാണ് അതിനുശേഷം നിങ്ങൾ നിലവിളക്ക് കത്തിച്ചുവച്ച് ഈ പറഞ്ഞ ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം അഞ്ചു തിരിയിട്ട നിലവിളക്കിന് മുൻപിൽ ഇരുന്നു വേണം ഈ ഒരു കർമ്മം നിങ്ങൾ ചെയ്യുവാൻ.

വയനയില എടുത്ത് അതിൽ നിങ്ങൾ വാഴ ഇലയുടെ തണ്ട് എടുത്ത് കണ്മഷിയിൽ മുക്കി ധൂം എന്ന് എഴുതുക. ഇത് ദുർഗാദേവിയുടെ ബീജ മന്ത്രമാണ് ഞാൻ ഇത് വളരെയധികം ശക്തി അറിയാൻ മന്ത്രമാണ് നിങ്ങളുടെ ഏതൊരു ആഗ്രഹം ആണെങ്കിലും ഇതുപോലെ നിങ്ങൾ എഴുതിയിരിക്കു സമർപ്പിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ 25 ദിവസത്തിനുള്ളിൽ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതായിരിക്കും.