നമ്മളെല്ലാവരും തന്നെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് കഷ്ടപ്പെടുന്നത് സ്വന്തമായി തൊഴിലെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ആളുകളാണ് നമ്മളെല്ലാവരും തന്നെ അതുകൊണ്ട് നമുക്ക് ഭക്ഷണത്തിന്റെ വില എന്താണെന്ന് നന്നായിട്ട് അറിയാം. അതുപോലെ തന്നെ ചുറ്റും നോക്കുമ്പോൾ നമ്മളെക്കാൾ അധികം കഷ്ടതയിൽ ജീവിക്കുന്ന ഒരുപാട് ജീവിതങ്ങൾ നമുക്ക് മുന്നിലൂടെ കടന്നുപോകും.
നമുക്ക് പറ്റുന്ന രീതിയിൽ എല്ലാം അവരെ സഹായിക്കുക അവരെല്ലാവരും തന്നെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് കഷ്ടപ്പെടുന്നത്. എന്നാൽ മനുഷ്യന്മാർ മാത്രമല്ല മൃഗങ്ങളും അപ്രകാരം തന്നെയാണ് ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുക എന്നത് മാത്രമാണ് അവർക്ക് ഉള്ളത്. തെരുവുകളിൽ നമ്മൾ ഒരുപാട് മൃഗങ്ങളെ കാണുന്നുണ്ടാകും.
അവർ അവിടെ നിന്നും ഇവിടെ നിന്നും അലഞ്ഞുതിരിഞ്ഞ് കിട്ടുന്ന ഭക്ഷണങ്ങളെല്ലാം കഴിച്ച് ജീവിക്കുന്നവർ ആയിരിക്കും. ഇവിടെ ഇടാത്ത ഒരു തെരുവ് നായക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തപ്പോൾ അത് കിട്ടിയ ഉടനെ തന്നെ നായ ചെയ്തത് കണ്ടോ. കിട്ടിയ ഭക്ഷണം അവൻ കുറച്ചു കഴിക്കുകയും .
ബാക്കി ഭക്ഷണം കഴിച്ചു പിടിച്ചു കൊണ്ട് അവൻ പോകുന്നതും കാണാം എന്നാൽ എവിടേക്കാണ് പോകുന്നത് എന്ന് നോക്കുമ്പോഴാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അവൻ ഒരു സ്ഥലത്ത് ചെന്ന് കുഴിയെടുത്ത് അതിലേക്ക് ആ ഭക്ഷണം ഇട്ടതിനുശേഷം അത് മൂടി വയ്ക്കുകയാണ്.
അത് വീണ്ടും അവനെ കഴിക്കുന്നതിനു വേണ്ടി അവൻ കരുതിവയ്ക്കുകയാണ്. ഭക്ഷണത്തിന്റെ വില നമുക്ക് മാത്രമല്ല അത് നായകൾക്കും അറിയാം ഒരു നേരത്തെ ഭക്ഷണം അവൻ പാഴാക്കിക്കളഞ്ഞാൽ പിന്നീട് അത് കിട്ടുന്നതിന് വളരെയധികം പ്രയാസമായിരിക്കും അതുകൊണ്ടായിരിക്കും അവൻ ഇതുപോലെ ചെയ്യുന്നത്.
https://youtu.be/W1hW6qRugJ4