സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഇത്. ഫ്രിഡ്ജിൽ നിന്ന് സാധനങ്ങൾ ആവശ്യമുള്ളത് പുറത്തെടുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് കാലടി ശബ്ദം അമ്മ കേൾക്കുന്നത് തിരിഞ്ഞു നോക്കിയപ്പോൾ പുറത്ത് കളിക്കാൻ പോയി തിരികെ വന്ന് തന്റെ മകനെയാണ് കണ്ടത് പക്ഷേ മകന്റെ കൂടെയുള്ള ആളെ കണ്ടപ്പോൾ അമ്മ ശരിക്കും ഞെട്ടിപ്പോയി. കാരണം തന്റെ മകൻ മാത്രമായിരുന്നു കളിക്കാനായി പുറത്തേക്ക് പോയത് പക്ഷേ അവൻ തിരികെ വരുമ്പോൾ അവന്റെ കൂടെ ഒരു മാൻകുട്ടിയും ഉണ്ടായിരുന്നു. അവരെ രണ്ടുപേരെയും കണ്ടപ്പോൾ അമ്മ ശരിക്കും ഞെട്ടിയെങ്കിലും.
ഇതുപോലെ കാട്ടിൽ ജീവിക്കുന്ന മാൻകുട്ടി മകന്റെ കൂടെ എങ്ങനെയാണ് വന്നത് എന്ന് ഓർത്ത് അമ്മ അതിശയപ്പെട്ടു. അവരെക്കാളും ചെലവിടാൻ വേണ്ടി ഒരു റിസോർട്ടിൽ എത്തിയതായിരുന്നു ആ കുടുംബം. അതിനിടെയായിരുന്നു മകൻ പുറത്തേക്ക് കറങ്ങാനായി പോയത്. തിരികെ വന്നത് ഇങ്ങനെ മകനുമായി വളരെയധികം ആത്മബന്ധം ഉള്ളതുപോലെയാണ് മാൻ പെരുമാറിയത്.
നിമിഷനേരത്തേക്ക് അമ്പരപ്പ് നിന്നു എങ്കിലും വേഗം ഫോൺ കയ്യിൽ എടുത്ത് അപൂർവ്വം സുഹൃത്തിന്റെ ഈ ചിത്രം ഫോണിൽ അമ്മ പകർത്തുകയായിരുന്നു. പിന്നീട് ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആവുകയും ചെയ്തു. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത് മനോഹരമായ കാഴ്ചയെന്നും രണ്ടുപേരെയും കാണുമ്പോൾ സുഹൃത്തുക്കളെ പോലെയുണ്ടെന്നും പലരും കമന്റ് ചെയ്തു. മാൻ കുട്ടിക്ക് കുറച്ചു ഭക്ഷണം നൽകാൻ വേണ്ടിയാണ് അവൻ വീട്ടിലേക്ക് കൊണ്ടുവന്നത്.
മാൻ കുട്ടിക്ക് വേണ്ട ഭക്ഷണം എല്ലാം അവൻ വീട്ടിൽ നിന്ന് കൊടുക്കുകയും തിരികെ മാൻ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് കൊണ്ട് ചെന്ന് ആകുന്നതിനു വേണ്ടി അവൻ വീണ്ടും വന്ന വഴി തന്നെ മാൻ കുട്ടിയെയും പിടിച്ചു പോകുന്നതും അമ്മ നോക്കി നിന്നു. ഒരു നേരത്തെ ഭക്ഷണം കൊടുക്കുക മാത്രമായിരുന്നു അവന്റെ ഉദ്ദേശം. പക്ഷേ അവരുടെ അപൂർവ സൗഹൃദം എല്ലാവരെയും അതിശയിപ്പിക്കുന്നതായിരുന്നു.
https://youtu.be/YxuBbRJIWtk