സഹോദര സ്നേഹത്തിന് യാതൊരു വിലയും കൊടുക്കാതെ സ്വന്തം സഹോദരങ്ങൾ ആണെന്ന് പോലും നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് സ്വന്തം കൂടപ്പിറപ്പുകളെ തന്നെ എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യരുടെ ഇടയിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചിരിക്കുന്നത് എന്നാൽ തന്റെ സഹോദരനെ ഇത്രയധികം സ്നേഹിക്കുന്ന ഒരു ചേട്ടനെ നമുക്ക് വേറെ കാണാൻ കഴിയില്ല.
വീഡിയോയിൽ കാണുന്നത് ചെറിയ രണ്ടു കുട്ടികളാണ് കുട്ടികളായാൽ എങ്ങനെയാണെന്ന് നമുക്കറിയാം പ്രത്യേകിച്ച് ആൺകുട്ടികൾ ആണെങ്കിലും മിക്കപ്പോഴും വഴക്കുകൾ സാധാരണമാണ് എന്നാൽ ഇവിടെ അനിയൻ വഴക്ക് കൂടുകയും ചേട്ടനെ അടിക്കുകയും ചെയ്യുന്നുണ്ട് പക്ഷേ അവന് കണ്ട് അനിയനോടുള്ള സ്നേഹം കണ്ടോ എത്രയെല്ലാം അടിച്ചിട്ടും അവൻ ഒട്ടും തന്നെ പ്രതികരിക്കുന്നില്ല.
ദേഷ്യം വന്നിട്ട് അവൻ അടിക്കാൻ വേണ്ടി പോകുന്നത് എന്നാൽ അടിക്കാതെ തന്നെ അനിയനെ സ്നേഹിക്കുകയും ആണ് ചെയ്യുന്നത്. അവൻ അനിയനെ ചേർത്തുപിടിച്ചുകൊണ്ട് ഒരു ഉമ്മ നൽകുകയാണ് ചെയ്യുന്നത് എത്രയെല്ലാം തന്റെ അനിയൻ തന്നെ ഉപദ്രവിച്ചിട്ടും അവനെ സ്നേഹിക്കാൻ മാത്രമേ ഈ ചേട്ടന് സാധിക്കുന്നുള്ളൂ.കാരണം അവൻ തന്നെക്കാൾ ചെറുതാണ്.
എന്നും. അവൻ കുറുമ്പു കൊണ്ടാണ് അതെല്ലാം ചെയ്യുന്നത് എന്നും ഉള്ള ഓർമ ബോധ്യം ചേട്ടനും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് അവരെ ഉപദ്രവിക്കാൻ മനസ്സ് തോന്നാത്തത്. മാത്രമല്ല അവൻ തന്റെ അനിയനെ അത്രത്തോളം സ്നേഹിക്കുന്നു. ഈ കുഞ്ഞുങ്ങളെ പോലെ ആയിരിക്കണം നമ്മളും നമ്മുടെ സഹോദരങ്ങളേ ജീവനുറ്റം സ്നേഹിക്കു നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ ആയിരിക്കും ആദ്യം ഓടി വരുന്നത്.