ഡ്രൈവർ മാമന്റെ ഫ്ലയിങ് കിസ്സ് കിട്ടിയപ്പോൾ കുഞ്ഞിപെണ്ണീനെ നാണമായി. വീഡിയോ വൈറലാകുന്നു.

യാത്രകൾ ചെയ്യുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളാണ് നമുക്ക് ലഭിക്കാറുള്ളത് പല അനുഭവങ്ങളും നമ്മുടെ ജീവിതത്തിൽ വലിയ സന്തോഷമുണ്ടാക്കും ചില അനുഭവങ്ങൾ വലിയ ദുഃഖം ഉണ്ടാകും എന്നാൽ യാത്രക്കിടയിൽ സംഭവിക്കുന്ന പല രസകരമായിട്ടുള്ള വീഡിയോകൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വയറിൽ ആവുകയും ചെയ്യും.

   

അത്തരത്തിൽ വൈറൽ ആയിട്ടുള്ള ഒരു വീഡിയോ ആണ് ഇത് ഒരു ബസ് ഡ്രൈവറും ബസ്സിന്റെ മുൻപിലൂടെ പോകുന്ന കാറിലെ കുഞ്ഞു പെണ്ണും തമ്മിലുള്ള സ്നേഹത്തിന്റെ വീഡിയോ. ബസ് ഡ്രൈവർ ആയിട്ടുള്ള മാമൻ ബസിന്റെ മുന്നിലൂടെ പോകുന്ന കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന കുഞ്ഞി പെണ്ണിനെ കാണുകയും അവളോട് കളിക്കുകയും ചിരിക്കുകയും.

സംസാരിക്കുകയും എല്ലാം തന്നെ ചെയ്യുകയാണ്. അതുപോലെ തന്നെ അവൾക്ക് ഉമ്മ കൊടുക്കുകയും എല്ലാം ചെയ്യുന്നുണ്ട് അത് കാണുമ്പോൾ കുഞ്ഞി പെണ്ണിന് ഉണ്ടാകുന്ന നാണം എല്ലാവരുടെയും മുഖത്ത് ഒരു ചിരി ഉണർത്തുന്നതാണ്. അത് കണ്ട് ഡ്രൈവർ മാമന് വരെ ചിരി വരുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.

ചെറിയ കുട്ടികളുടെ നിഷ്കളങ്കമായുള്ള ഇത്തരം പ്രവർത്തികൾ എല്ലാവർക്കും വലിയ സന്തോഷം ഉണ്ടാക്കുന്നതാണ്. സാധാരണ കുട്ടികളുടെ പ്രവർത്തികൾ എല്ലാം തന്നെ ഇത്തരത്തിൽ സോഷ്യൽ മീഡിയ വൈറലാകാറുണ്ട് അത്തരത്തിൽ വൈറലായിട്ടുള്ള ഒരു വീഡിയോ കൂടിയാണ് ഇത്. നിങ്ങൾ ഈ വീഡിയോ ഇതുവരെയും കണ്ടില്ലേ? ഇല്ലെങ്കിൽ ഇതാ നോക്കൂ നിങ്ങൾക്കും വളരെയധികം ഇഷ്ടമാകും.