നമ്മളെല്ലാവരും തന്നെ വീട്ടിൽ രണ്ടു നേരം വിളക്ക് വയ്ക്കുന്നവരാണ് സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് ശ്രദ്ധിച്ചില്ല എങ്കിൽ മരണദുഃഖം ആയിരിക്കും ഫലമായി വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ നിലവിളക്ക് കത്തിക്കുന്നവർ ആരൊക്കെയാണെങ്കിലും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ശബ്ദങ്ങളുമായി ബന്ധപ്പെട്ടതാണ് നിലവിളക്ക് കത്തിക്കുന്ന സമയത്ത്.
അല്ലെങ്കിൽ നിലവിളക്ക് കട്ടി അത് അണയുന്ന സമയം വരെ വീട്ടിലെ അടുക്കളയിൽ നിന്നും പാത്രങ്ങൾ നിലത്തു വീഴുന്നതോ പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നത് ആയിട്ടുള്ള ശബ്ദങ്ങൾ ഒന്നും തന്നെ കേൾക്കാൻ പാടുള്ളതല്ല അത് വളരെ അശോപകരമായിട്ടുള്ള കാര്യമാണ്.അതുപോലെ തന്നെ ഒരിക്കലും ഗ്ലാസ് പോലെയുള്ള സാധനങ്ങൾ നിലത്ത് വീണ് ഉടയാനുള്ള അവസരങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല അതുകൊണ്ട് നിലവിളക്ക് കത്തിച്ച്.
അത് അണഞ്ഞതിനുശേഷം നിങ്ങൾ അടുക്കളയിൽ ജോലികൾ ചെയ്യാൻ ആരംഭിക്കുന്നതാണ്. അടുത്തത് വെള്ളം കോരാൻ പാടുള്ളതല്ല വീട്ടിൽ കിണർ ഉള്ളവർ ധാരാളം പേർ ഉണ്ടായിരിക്കും സന്ധ്യ സമയത്ത് ഒരിക്കലും വെള്ളം കോരാൻ പാടുള്ളതല്ല അത് വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. അതുപോലെ തന്നെ വീട്ടിൽ വെള്ളം വരുന്ന പൈപ്പുകൾ ഒരിക്കലും ലീക്ക് ആകാൻ പാടുള്ളതല്ല ചെറിയ തുള്ളി തുള്ളിയായി.
വെള്ളം പോകുന്നത് സമയത്ത് വലിയ ദോഷമാണ് അതുകൊണ്ട് വെള്ളം ലീക്കായി പോകുന്ന തരത്തിൽ വീട്ടിൽ ഉണ്ടെങ്കിൽ ഉടനെ തന്നെ അതെല്ലാം തന്നെ മാറ്റുക. എങ്ങനെയാണ് വെള്ളം ബൈബിളിൽ നിന്നും ചെറുതായി ലീക്കായി പോകുന്നത് ആ രീതിയിൽ വീട്ടിലെ സാമ്പത്തികം കുറഞ്ഞു വരുന്നതായിരിക്കും എന്നാണ് പറയുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.