നമ്മളെല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ടാകും പെൺമക്കൾക്ക് അച്ഛന്മാരോട് ആയിരിക്കും കൂടുതൽ ഇഷ്ടം അതുപോലെ ആൺകുട്ടികൾക്ക് അമ്മയോട് ആയിരിക്കും കൂടുതൽ ഇഷ്ടം എന്നത് അത് വളരെയധികം ശരിയാണ് പലരുടെയും ജീവിതത്തിൽ അങ്ങനെ തന്നെയാണ് സംഭവിക്കാറുള്ളത് തന്റെ ആദ്യ ഹീറോ ആയിട്ട് പെൺമക്കളെല്ലാവരും കാണുന്നത് അച്ഛന്മാരെ ആയിരിക്കും അവരുടെ റോൾ മോഡൽ ആയിരിക്കും ഓരോ അച്ഛന്മാരും.
അതുകൊണ്ടുതന്നെ തങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛനെയും അമ്മയെയും മനസ്സിലാക്കാൻ ഏതൊരു മക്കൾക്കും സാധിക്കുന്നതാണ് ഇല്ലെങ്കിൽ നമ്മൾ അത് സാധിക്കണം കാരണം നമുക്ക് വേണ്ടി അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഒരിക്കലും നമ്മൾ മനസ്സിലാക്കാതെ പോകരുത്. ഇന്നിവിടെ കാണുന്നത് ഒരു വയറിൽ ആയിട്ടുള്ള വീഡിയോ ആണ് അച്ഛന്റെ വിശപ്പ് മാറ്റാൻ വേണ്ടി കുഞ്ഞുമകൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടോ. ട്രെയിൻ യാത്രയ്ക്കിടെ നമുക്ക് കാണാൻ കഴിയുന്ന വളരെ മനോഹരമായിട്ടുള്ള ദൃശ്യമാണ്.
ഇത് കണ്ടാൽ തന്നെ അറിയാം ദിവസേനയുള്ള വരുമാനവും കൊണ്ട് ഭക്ഷണം കഴിക്കുന്ന വളരെ കഷ്ടതയിൽ ജീവിക്കുന്നമകളും അച്ഛനുമാണ് അത് തന്റെ മകൾക്ക് വേണ്ടി അച്ഛൻ വാങ്ങിയ ഭക്ഷണം അവൾ കഴിച്ചോട്ടെ എന്ന് കരുതി അവളുടെ കയ്യിൽ കൊടുത്തതാണ് പക്ഷേ അവൾ കഴിക്കുന്നതിനോടൊപ്പം തന്നെ അച്ഛനുവേണ്ടി കൊടുക്കുവാൻ അവൾ മറക്കുന്നില്ല. എന്റെ അച്ഛനും തന്നെ പോലെ വിശന്നിരിക്കുകയാണ്.
എന്ന് മനസ്സിലാക്കിയ മകൾ അച്ഛനുവേണ്ടി ഭക്ഷണം കൊടുക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും സാധാരണ കുട്ടികൾ ഭക്ഷണം കിട്ടിയാൽ അവർ സ്വന്തമായി കഴിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇവിടെ അവൾ അച്ഛനെ മനസ്സിലാക്കിയത് കൊണ്ടാണല്ലോ അങ്ങനെ ചെയ്തത് ഇവൾ വളർന്ന് വലുതാകുമ്പോൾ അച്ഛനെ സംരക്ഷിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.