അവൾക്ക് ഇന്നത്തെ ദിവസം ഉറങ്ങാൻ കഴിഞ്ഞില്ല ഇന്ന് അവസാന ദിവസമാണ് താൻ ഈ വീട്ടിൽ നിൽക്കുന്നത് ഇതിന്റെ അമ്മയുടെ വീടാണ് കൂടുതലായും ഞാൻ ഇവിടെ തന്നെയാണ് നിന്നിട്ടുള്ളത് പലപ്പോഴും അച്ഛൻ അമ്മയുടെയും ജോലി കാരണം ബോർഡിങ്ങുകളിലും ഹോസ്റ്റലുകളിലും ആയിരുന്നു അവളുടെ ജീവിതം പോയിരുന്നത്.തന്റെ അച്ഛനും അമ്മയും തന്റെ ജീവിതത്തിൽ ഇതുവരെയും യാതൊരു തരത്തിലുള്ള സ്വാധീനം ഉണ്ടാക്കിയിട്ടില്ല അവർക്ക് അവരുടെ ജോലിയായിരുന്നു ഒരു മകൾ എന്നു മാത്രമേ ഞാൻ ഉണ്ടായിരുന്നുള്ളൂ.
പലപ്പോഴും എന്റെ ഇഷ്ടങ്ങൾ എന്താണെന്ന് പോലും അവർ എന്നോട് ചോദിച്ചിട്ടില്ല അതുകൊണ്ടുതന്നെ എനിക്ക് ഇഷ്ടങ്ങൾ ഉണ്ടായിട്ടും ഇല്ല എന്നോട് പോലും ചോദിക്കാതെ അവർ എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു എനിക്ക് താല്പര്യമില്ല എന്നറിഞ്ഞിട്ടു കൂടി അവരതുറപ്പിച്ചിരിക്കുകയാണ് ഇനി എല്ലാം കഴിഞ്ഞു ജീവിതം ഇതോടെഅവസാനിച്ചു. വിഷമത്തോടെയാണ് അവൾ അതെല്ലാം ആലോചിച്ചുകൊണ്ട് നിന്നത് ആ സമയത്ത് പെട്ടെന്ന് മേക്കപ്പ് ചെയ്യാനുള്ള ചേച്ചിമാർ എത്തി നാലുമണി അല്ലേ ആയിട്ടുള്ളൂ അവർ പറഞ്ഞു കുറെ ചെയ്യാനല്ലേ മോളെ എന്ന്.
ഭാരമുള്ള ഒരുപാട് ആഭരണങ്ങളും തലയിൽ ഒരു വലിയ ഭാരമുള്ള മുല്ലപ്പൂവ് എല്ലാം അണിഞ്ഞ് അവൾക്ക് അത് വലിയ ബുദ്ധിമുട്ടായി തോന്നി അമ്മയോട് പറഞ്ഞപ്പോൾ അമ്മ അവളെ രക്ഷപ്പെട്ടു നോക്കി പിന്നെ അവൾ ഒന്നും പറഞ്ഞില്ല. അതിനുശേഷം വിവാഹ സമയം അടുക്കാറായി എന്നാൽ തന്നെ ആരും വിളിക്കാൻ വരുന്നത് അവൾ കാണുന്നില്ല ആയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചെക്കൻ ഒളിച്ചോടി പോയി എന്ന വാർത്തയാണ് അറിയാൻ സാധിച്ചത് ഉടനെ അവൾക്ക് സന്തോഷമായി താൻ ജീവിതത്തിൽ ഫ്രീ ആയല്ലോ എന്ന് ഓർത്ത് എല്ലാവരും അവൾ മെല്ലെ അഴിച്ചു വെക്കാൻ തുടങ്ങി എന്നാൽ.
അപ്പോഴേക്കും മറ്റൊരു വാർത്ത അവളിലേക്ക് എത്തി അവളുടെ അമ്മാവന്റെ മോനെ കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാൻ പോകുന്നു എന്ന്. ഇനിയും ബലിയാട് ആകാൻ സാധിക്കില്ല എന്ന് ഉറപ്പാക്കിയ അവൾ എല്ലാവരുടെയും മുമ്പിൽവെച്ച് പറഞ്ഞു എനിക്ക് വിവാഹം വേണ്ട ഇതുപോലെ ഒരു മാറ്റം കല്യാണത്തിന് എനിക്ക് യാതൊരു താൽപര്യവുമില്ല. അച്ഛൻ അവളെ കണ്ണുതുറപ്പിച്ചു പേടിപ്പിച്ചു എന്നാൽ കുറെ ആളുകൾ അവളെ സപ്പോർട്ട് ചെയ്യുകയാണ് ചെയ്തത്. ഇപ്പോൾ അച്ഛനും അമ്മയും ഞാൻ മകളല്ല എന്ന് പറഞ്ഞു പോയിരിക്കുകയാണ് സാരമില്ല ഇപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടങ്ങളുണ്ട് അതെല്ലാം തന്നെ സാധിച്ചു എടുക്കണമെന്ന് വാശിയും ഉണ്ട്.