പാപ്പച്ചൻ തന്റെ നാലു മക്കളെയും നന്നായി പഠിപ്പിച്ച് നല്ല രീതിയിൽ അവർക്ക് ജോലി സമ്പാദിക്കാനുള്ള മാർഗങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു അവരെ നല്ല നിലയിൽ ആക്കി മൂന്ന് പെൺമക്കളെയും വിവാഹം ചെയ്തു കൊടുത്തു നാലാമത്തെ ഇഴയ മകൻ വിദേശത്ത് താമസിക്കുകയും ചെയ്തു നാട്ടില് അച്ഛനും അമ്മയും ഒറ്റയ്ക്ക് ആവുകയും ചെയ്തു. എങ്കിലും അവർ വളരെ സന്തോഷത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത്. ഒരിക്കൽ പാപ്പച്ചൻ ഇളയ മകനോട് പറഞ്ഞു ഈ വീട് ഞാൻ നിന്റെ പേരിൽ എഴുതിവെച്ചു തരാം പക്ഷേ ഇതൊന്നു പുതുക്കി പണി തരണം ഇത് പഴയ വീടാണ്.
മകൻ അത് പറഞ്ഞത് പ്രകാരം വീടെല്ലാം തന്നെ പുതുക്കി പണിതോ അച്ഛനും അമ്മയും നാട്ടിലെ സന്തോഷമായിട്ട് ജീവിക്കുന്നു എന്ന സന്തോഷത്തിൽ മക്കളെല്ലാവരും കഴിഞ്ഞു എന്നാൽ പെട്ടെന്നായിരുന്നു അമ്മയ്ക്ക് സ്ട്രോക്ക് വന്ന് കിടപ്പിലായത് അതോടെ അമ്മയെ സഹായിക്കാൻ വീട്ടിൽ ഒരു ഹോമേഴ്സിനെ നിർത്തുകയും ചെയ്തു. വിദേശത്ത് നിന്ന് മകൻ വിളിക്കുന്ന സമയത്ത് വളരെ സന്തോഷത്തോടെ അച്ഛനും അമ്മയും ഇരിക്കുന്നത് കാണുമ്പോൾ അവനെ വളരെ സന്തോഷമായിരുന്നു മകനൊരു ദിവസം വീട്ടിലേക്ക് വന്നത് അപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ട മകൻ ഞെട്ടി.
വീടെല്ലാം തന്നെ അനുകൂലമായിരിക്കുന്നു തന്നെ വിളിക്കേണ്ട സ്ഥലം മാത്രം വൃത്തിയാക്കി വെച്ചിരിക്കുന്നു മാത്രമല്ല വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മച്ചിയും വല്ലാതെ ഭയക്കുന്നു വീട്ടിലെ നഴ്സും അപ്പച്ചനും എന്തൊക്കെയോ മറച്ചുവയ്ക്കുന്നു എന്താണ് മനസ്സിലായില്ല പക്ഷേ വീടിന്റെ സുരക്ഷയ്ക്ക് വേണ്ടി വീടിന്റെ പുറത്ത് ഒരു ക്യാമറ ഞാൻ സ്ഥാപിക്കുന്നുണ്ട് എന്ന് അപ്പച്ചനോട് പറഞ്ഞു പക്ഷേ അച്ഛൻ അറിയാതെ ഞാൻ വീടിന്റെ അകത്തും ക്യാമറകൾ ഫിറ്റ് ചെയ്തു പിന്നീട് മടങ്ങി അമ്മ മരണപ്പെട്ടത് പക്ഷേ എത്താനുള്ള സാഹചര്യം അല്ലായിരുന്നു. അതെല്ലാം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കുശേഷമാണ് ഞാൻ ക്യാമറ പരിശോധിച്ചത്.
ഭക്ഷണം ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞ് നേഴ്സ് അവിടെ തന്നെ തുടരുകയായിരുന്നു. പിന്നീടാണ് അപ്പച്ചനും നേഴ്സും തമ്മിലുള്ള മോശമായ ചില ബന്ധങ്ങൾ ഞാൻ മനസ്സിലാക്കിയത് ഉടനെ നാട്ടിലുള്ള സഹോദരങ്ങളെ അറിയിച്ചുവെങ്കിലും അമ്മ അച്ഛൻ അവളെ വീട്ടിൽ നിന്നും ഇറക്കി വിടാൻ തയ്യാറായില്ല. മാത്രമല്ല മകന്റെ പേര് നിന്നും വീടും സ്ഥലവും വിട്ടു കിട്ടുന്നതിന് അപ്പച്ചൻ കേസ് കൊടുക്കുകയും ചെയ്തു എന്നാൽ മകൻ വിജയിക്കുകയും ചെയ്തു ഉടനെ തന്നെ എല്ലാവരും ചേർന്ന് ആ സ്ത്രീയെ വീട്ടിൽ നിന്നും ഇറക്കി വിടുകയും അച്ഛനെ മകളുടെ കൂടെ നിർത്തുകയും ചെയ്തു.സ്വന്തം അച്ഛനെയും അമ്മയെയും നോക്കേണ്ടത് മക്കളുടെ ഉത്തരവാദിത്വം മാത്രമാണ്. അതുപോലെ വീട്ടിൽ ഒരാളെ ജോലിക്ക് വെക്കുമ്പോൾ അവരുടെ എല്ലാ സ്വഭാവങ്ങളും മനസ്സിലാക്കേണ്ടതു വളരെ അത്യാവശ്യമാണ്.