ഈ പാപ്പാനെ തൊടാൻ ആരും ധൈര്യപ്പെടില്ല. അവനുണ്ട് എപ്പോഴും കാവൽ.

ആനയും പാപ്പാനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ എപ്പോഴും കാണാറുണ്ടല്ലോ പ്രത്യേകിച്ചും പൂരപ്പറമ്പുകളിൽ എല്ലാം തന്നെ ആനയുടെ ചെറിയ കുസൃതികൾ നിറഞ്ഞ വീഡിയോകൾ എല്ലാം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം ആനകളെ വളരെ സ്നേഹിക്കുന്നവരാണ്.

   

ആനയും പാപ്പാനും തമ്മിലുള്ള ആത്മബന്ധം ശരിക്കും മക്കളെ പോലെയാണ് ആനകളെ നോക്കാറുള്ളത് അതുപോലെ തന്നെയാണ് ആനകളും പാപ്പാനെ നോക്കുന്നത് തന്റെ പാപ്പാനെ യാതൊരു ആപത്തും വരുത്താതെ അവർ മറ്റുള്ളവരെ നിന്നും സംരക്ഷിക്കുകയും ചെയ്യും. ഇവിടെ ഇതാ മറ്റൊരു ആനയുടെയും പാപ്പാന്റെയും സ്നേഹം നിറഞ്ഞ വീഡിയോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് .

ഉറങ്ങിക്കിടക്കുന്ന തന്നെ പാപ്പാനെ സംരക്ഷണം നൽകി നിൽക്കുകയായിരുന്നു ആന എന്നാൽ ഉറക്കം വരുന്ന ആന പാപ്പാനെ ഉണർത്താതെ ഉറക്കത്തിന് യാതൊരു ശല്യവും വരുത്താതെ പാപ്പാന്റെ അടുത്ത് തന്നെ ചേർന്ന് കിടന്നുറങ്ങുകയാണ് ചെയ്യുന്നത്.

വീഡിയോ കാണുന്ന എല്ലാവരുടെയും മനസ്സ് വളരെ സന്തോഷിപ്പിക്കുന്നതാണ് ഇത്. ഇത്രയും സ്നേഹവും കരുതലും ആനയ്ക്ക് പാപ്പാനോട് ഉണ്ടല്ലോ. ഈ ആനയുണ്ടെങ്കിൽ പാപ്പാനെ എത്ര ധൈര്യത്തോടെയും എവിടെ വേണമെങ്കിലും പോകാം സുരക്ഷിതമായി കിടന്നുറങ്ങുകയും ചെയ്യാം അവന്റെ സംരക്ഷണം എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *