വീട്ടിൽ പലതരത്തിലുള്ള മൃഗങ്ങളെ വളർത്തുന്നവർ ആയിരിക്കും നമ്മൾ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് നമ്മളും അവരെ കാണുന്നത് അതുകൊണ്ടുതന്നെയാകാം നമ്മളുടെ കാര്യത്തിൽ അവർക്ക് ശ്രദ്ധ വളരെയധികം കൂടുന്നത് നമുക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുന്നതിന് മുൻപ് അല്ലെങ്കിൽ നമുക്ക് വയ്യാതായാലോ അവർ നമ്മളെ വളരെ സ്നേഹത്തോടുകൂടി നോക്കും നമ്മൾക്ക് വേറെ എന്തെങ്കിലും ആപത്തുകൾ സംഭവിക്കാതിരിക്കാൻ .
എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവുകയും ചെയ്യും. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ചെറിയ കുട്ടികളെ നോക്കുന്നതും എല്ലാം ചിലപ്പോൾ പൂച്ച കുട്ടികളോ അല്ലെങ്കിൽ പട്ടി കുട്ടികളെ ആയിരിക്കും കാരണം അവർക്ക് കുഞ്ഞുങ്ങളാണെന്നും അവർ എന്തൊക്കെ അപകടങ്ങൾ സംഭവിക്കുമെന്ന്മുള്ള കൃത്യമായ അറിവ് അവർക്കുണ്ട് ഇവിടെ ഇതാ കുട്ടികുറുമ്പ് കാണിക്കുന്ന ഒരു കുഞ്ഞാവയെ ശകാരിക്കുന്ന പൂച്ചക്കുട്ടിയെ ആണ് കാണുന്നത്.
മുകളിലായി കൈകൾ പിടിക്കാനായി ശ്രമിക്കുകയാണ് എന്നാൽ അത് കുഞ്ഞിനെ വളരെ അപകടം പിടിച്ച കാര്യമാണ് എന്ന് അറിയാവുന്ന പൂച്ചക്കുട്ടി കുഞ്ഞിന്റെ കൈ എപ്പോഴും തട്ടിമാറ്റാനായി ശ്രമിക്കുന്നുണ്ട് പക്ഷെ അവൻ പിടിക്കാൻ ആണ് ശ്രമിക്കുന്നത്. പൂച്ചയ്ക്ക് അറിയാം അത് വളരെ അപകടം നിറഞ്ഞ ഒരു സാഹചര്യമാണെന്ന് .
അതുകൊണ്ടുതന്നെ പലപ്പോഴും വിളിക്കാൻ നോക്കുമ്പോൾ എല്ലാം അവന്റെ കൈകൾ തട്ടി മാറ്റാനാണ് പൂജ്യം ശ്രമിക്കുന്നത്. ഇതുപോലെയുള്ള പൂച്ചക്കുട്ടികൾ ഉണ്ടെങ്കിൽ ആ വീട്ടിലെ കുഞ്ഞുങ്ങളെല്ലാം തന്നെ വളരെ സുരക്ഷിതരായിരിക്കും കാരണം ഒരു അമ്മ നോക്കുന്നത് പോലെ ഒരു അമ്മയുടെ കരുണ ഉള്ളതുപോലെയാണ് ആ പൂച്ചകുട്ടി നോക്കുന്നത്.