മാലിന്യം നിറഞ്ഞ വെള്ളത്തിൽ നാലു വയസ്സുകാരി ജീവനുവേണ്ടി പിടയുന്നത് കണ്ട് ഡെലിവറി ബോയ് ചെയ്തത് കണ്ടോ.

രണ്ടു കുട്ടികൾ ഒരു തോടിന്റെ സൈഡിൽ നിന്ന് കളിക്കുകയായിരുന്നു അതിനിടയിലാണ് ഒരു കുട്ടി മാലിന്യം നിറഞ്ഞ ആ തോട്ടിലെ വെള്ളത്തിലേക്ക് വീണത് കൂടെയുണ്ടായിരുന്ന കുട്ടിക്ക് ആ കുട്ടിയെ രക്ഷിക്കാനുള്ള കഴിവ് ഇല്ലായിരുന്നു കാരണം രണ്ടും വളരെ ചെറിയ കുട്ടികളായിരുന്നു അവരുടെ കൂടെ വേറെ ആരെയും നമുക്ക് കാണാൻ സാധിക്കുന്നില്ല ഈ നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായിരുന്നു.

   

എന്നാൽ അതിനുശേഷം നടന്നതാണ് എല്ലാവരുടെയും കണ്ണ് നിറയിപ്പിച്ചത്. ഭക്ഷണം ഡെലിവറി ചെയ്യാൻ പോകുന്നതിന്റെ തിരക്കിലും ആയിരുന്നു പെട്ടെന്നാണ് ഒരു കുട്ടി മാലിന്യം നിറഞ്ഞ വെള്ളത്തിൽ ഇതുപോലെ കൈകാലിട്ട് അടിക്കുന്നത് കണ്ടത് ഉടനെ തന്നെ അദ്ദേഹം തന്റെ വണ്ടി സൈഡ് ആക്കി ആ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന് ആ കുട്ടിയെ എടുത്ത് പുറത്തേക്ക് എത്തിക്കുകയും.

രണ്ടു കുട്ടികളെയും സുരക്ഷിതമായി തന്നെ ആരെങ്കിലും വരുന്നതുവരെ അവിടെ നിന്ന് അവരെ ഏൽപ്പിക്കുകയും ചെയ്തു.സിസിടിവിയിൽ ഇത്രയും ദൃശ്യങ്ങൾ എല്ലാം തന്നെ പതിഞ്ഞിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത് ചെറുപ്പക്കാരനെ ഡെലിവറി ചെയ്യാൻ വേണ്ടി മറ്റൊരു വശത്തുകൂടെ പോകേണ്ടതായിരുന്നു എന്നാൽ ഈ വശത്ത് കൂടെ എന്തോ കാരണവശാൽ അദ്ദേഹം വണ്ടി തിരിച്ചു വിടുകയായിരുന്നു.

എന്തിനാണ് തനിക്ക് അങ്ങനെ തോന്നിയത് എന്ന് ഡെലിവറി ബോയ്ക്ക് ഇപ്പോഴും അറിയുന്നില്ല എന്ന് അദ്ദേഹം പറയുന്നു എന്നിരുന്നാലും ചിലപ്പോൾ ദൈവം അറിയിച്ചതായിരിക്കും അദ്ദേഹത്തിന് ഇങ്ങനെ ഒരു തോന്നൽ. ഭക്ഷണം ഡെലിവറി ചെയ്യാൻ വേണ്ടി പോകുന്ന അദ്ദേഹത്തെ സംബന്ധിച്ച് അതുമാത്രം നോക്കിയാൽ മതി എന്നാൽ ഈ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതോടെ അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ ഇതിലും വലിയൊരു പുണ്യം വേറെ ഇനി ഇല്ല എന്ന് തന്നെ പറയാം.