ഭക്ഷണത്തേക്കാൾ ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ ആവശ്യം വെള്ളം കുടിക്കുക എന്നതാണ് വെള്ളം മാത്രം കുടിച്ചുകൊണ്ട് ഒരു വ്യക്തിക്ക് തന്റെ ജീവൻ നിലനിർത്താൻ സാധിക്കും എന്നാൽ അതില്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ മനുഷ്യന്മാർക്ക് മാത്രമല്ല എല്ലാ മൃഗങ്ങൾക്കും ജീവജാലങ്ങൾക്കും വെള്ളം വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ് .
അത് കിട്ടാതെ വരുമ്പോൾ വളരെയധികം പരിതാപകരമായിരിക്കും ഇവിടെ ഇതാ ദാഹിച്ച് വലഞ്ഞ ഒരു അണ്ണാൻ വെള്ളത്തിന് വേണ്ടി മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുന്നത് കണ്ടോ. അണ്ണാൻ കുട്ടിയോട് അവസ്ഥ കണ്ട് ഒരാൾ അണ്ണാൻ കുട്ടിക്ക് വെള്ളം കൊടുക്കുകയും അത് ആർടിയോടെ വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പക്ഷേ വെള്ളം കൊടുക്കുന്നത്.
മാത്രമല്ല അതിനുശേഷമുള്ള അതിന്റെ സ്നേഹപ്രകടനം ആയിരുന്നു എല്ലാവരെയും വളരെയധികം ആകർഷിച്ചത്. ഇന്നത്തെ കാലത്ത് ഒരാൾക്ക് സഹായം ചെയ്താൽ അതിനെ പ്രതിഫലം നമ്മൾ പ്രതീക്ഷിക്കുന്നില്ല എങ്കിലും നന്ദി വാക്ക് പറയുക എന്നത് സഹായം ലഭിച്ച വ്യക്തിയുടെ കടമയാണ് എന്നാൽ നമ്മൾ പലപ്പോഴും അത് മറന്നു പോകുന്നു.
പക്ഷേ ഇവിടെ തനിക്ക് പറ്റുന്ന രീതിയിൽ നന്ദി പറയുകയാണ് അണ്ണാൻ കുഞ്ഞ് അയാളുടെ കൈകളിലേക്ക് കയറിയും അതിന് പറ്റുന്ന രീതിയിൽ സ്നേഹിച്ചും നന്ദി പ്രകാശനം ചെയ്യുന്നു. വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു പോകും ഇന്നത്തെ കാലത്ത് നന്ദി എന്ന വാക്കിന് ഒരു വിലയും കൽപ്പിക്കാത്ത ആളുകളാണ് ഉള്ളത് അവർക്കിടയിൽ ഇതുപോലെയുള്ള കാര്യങ്ങൾ കാണുന്നത് വളരെയധികം സന്തോഷം നിറക്കുന്നതാണ്.