സ്നേഹം അത് അർഹിക്കുന്നവർക്ക് തന്നെ കൊടുക്കണം. സ്നേഹം കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

നമ്മളെല്ലാവരും തന്നെ മറ്റുള്ളവരെ വളരെയധികം സ്നേഹിക്കുന്നവരാണ് എന്നാൽ അവരെല്ലാം നമ്മളെ തിരിച്ചു സ്നേഹിക്കുന്നുണ്ടോ എന്ന് നമ്മൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ പലപ്പോഴും ഉണ്ടായിരിക്കുകയില്ല നമ്മൾ മാത്രമായിരിക്കും ആത്മാർത്ഥമായി സ്നേഹിക്കുന്നത് എന്നാൽ നമ്മൾ ആർക്ക് സ്നേഹം കൊടുക്കണം അപ്പോൾ സ്നേഹം കൊടുക്കണം എന്ന കാര്യത്തിലും വളരെയധികം ആലോചിക്കേണ്ടതായിട്ടുണ്ട്.

   

നമ്മുടെ സ്നേഹവും കരുതലും ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട് അത് നമ്മൾ മനസ്സിലാക്കണം. ഇവിടെ കണ്ടോ ഈ യുവതി ചെയ്ത കാര്യം കണ്ണ് നിറയാതെ ഈ ഒരു കാര്യം കാണാൻ സാധിക്കില്ല. തെരുവിൽ ഭിക്ഷ യാചിച്ചു നടക്കുന്ന കുട്ടി. അവനെ സ്നേഹിക്കാൻ അവന്റെ കാര്യങ്ങൾ നോക്കാനോ ആരും തന്നെ ചിലപ്പോൾ ഉണ്ടാകണമെന്നില്ല ഒരു ദിവസം അവനു കഴിക്കേണ്ട ഭക്ഷണം.

വേണമെങ്കിൽ അവൻ തന്നെ കഷ്ടപ്പെടണം അത്തരത്തിൽ ഒരുപാട് കുട്ടികളാണ് തെരുവിൽ കഴിയുന്നത് അവരെയൊക്കെ നമ്മൾ സ്നേഹിക്കണം ഒരു നേരമെങ്കിലും അവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കണം അല്ലെങ്കിൽ ചിരിക്കുന്ന ഒരു മുഖത്തോടെ അവരെ നോക്കുക എങ്കിലും വേണം അതെല്ലാം അവരുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു സന്തോഷവും സമാധാനവും.

വളരെയധികം വലുതാണ് നമ്മൾ അത് മനസ്സിലാക്കുക തന്നെ വേണം നമ്മൾ അവരെയും പരിഗണിക്കണം. ഇവിടെ ഈ യുവതി തന്റെ അടുത്ത് വന്ന ആൺകുട്ടിയെ വളരെ സ്നേഹത്തോടുകൂടി കരുതലോടുകൂടി അവനെ തലോടുന്നതും അവനോട് ചിരിച്ചു വർത്താനം പറയുന്നത് എല്ലാം നമുക്ക് കാണാൻ സാധിക്കും അപ്പോൾ അവന്റെ മുഖത്ത് തെളിയുന്ന ആ സന്തോഷം കണ്ടോ അത് തന്നെ മതി അവനെ ആ ദിവസം മുഴുവൻ സന്തോഷിക്കാൻ.