മിണ്ടാപ്രാണികളോട് കാരുണ്യം കാണിക്കുന്നത് മനുഷ്യന്റെ മനുഷ്യത്വം വളരെയധികം ഉയർത്തുന്നതിന് തുല്യമാണ് മനുഷ്യനായാൽ മനുഷ്യത്വം ഉണ്ടായിരിക്കണം. തെരുവിൽ കിടക്കുന്ന മൃഗങ്ങളോട് നമ്മളിൽ എത്ര പേരാണ് മനുഷ്യത്വം കാണിക്കാറുള്ളത്. പലപ്പോഴും മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട് അങ്ങനെയുള്ളവർക്ക്.
എല്ലാം തന്നെ തക്ക സമയത്ത് ശിക്ഷ കൊടുക്കാറുമുണ്ട് എന്നാൽ ഇതുപോലെ ഒരു വീഡിയോ നമ്മൾ എല്ലാവരും കാണണം മിണ്ടാപ്രാണികൾക്ക് ഈ ലോകത്ത് ജീവിക്കാനുള്ള എല്ലാ അധികാരവും നമ്മളെ പോലെ തന്നെയുണ്ട് അവരെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ഉണ്ടെങ്കിൽ മാത്രമേ നമുക്കും ഈ ലോകത്ത് ജീവിക്കാൻ കഴിയൂ. ഈ വീഡിയോയിൽ കാണുന്ന യുവതി മിണ്ടാപ്രാണി വയ്യാതെ.
കിടക്കുന്നത് കണ്ട് ചെയ്തത് കണ്ടോ റോഡിൽ ഇതുപോലെയുള്ള കാഴ്ചകൾ കാണുന്നത് വളരെയധികം കൂടുതലാണ് പക്ഷേ നമ്മൾ എന്താണ് അവർക്ക് വേണ്ടി ചെയ്യാറുള്ളത് സത്യം പറഞ്ഞാൽ ഒന്നും തന്നെ ചെയ്യാറില്ല ഈ യുവതി ചെയ്തത് കണ്ടോ വയ്യാതെ കിടക്കുന്ന ആ നായക്കുട്ടിയെ കണ്ട് അതിന് റോഡിന്റെ മറുവശത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ആ യുവതി.
ഇല്ലെങ്കിൽ അതിനെ വണ്ടി കയറി വീണ്ടും അത് മരിച്ചുപോകുമായിരുന്നു. ആ നായയുടെ കൂടെ തന്നെ മറ്റൊരു നായ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും ചിലപ്പോൾ അതിന്റെ അമ്മയായിരിക്കും അത്. എന്തൊക്കെയാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് യുവതിക്കുള്ള പ്രോത്സാഹനങ്ങൾ ആണ്. ഇതുപോലെയുള്ള പ്രവർത്തികൾ ചെയ്യാൻ നമുക്ക് ഇതെല്ലാം ഒരു മാതൃക തന്നെയാണ്.