ഈ നക്ഷത്രക്കാരെ അമ്മ കാത്തിരിക്കുന്നു. അമ്മയുടെ അനുഗ്രഹം കിട്ടിയാൽ ഈ ജന്മം മുഴുവൻ സഫലമാകും.

ദുർഗ്ഗാ ദേവി ഭദ്രകാളി അമ്മയെ സംബന്ധിച്ചിടത്തോളം വളരെയധികം വിശേഷപ്പെട്ട ഒരു മാസമാണ് മീനമാസം അതായത് ഈ ഒന്നാം തീയതി എന്ന് പറയുന്നത് മീനഭരണി ദിവസമാണ് ദേവി സങ്കല്പത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും തന്നെ പ്രത്യേക പൂജകളും മറ്റും നടക്കുന്ന അതിവിശേഷ ഇന്നേദിവസം പല ദേവി ക്ഷേത്രങ്ങളിലും ഉത്സവങ്ങളുടെ കാലമാണ്. എന്ന് പറയാൻ പോകുന്നത് മലയാളം മാസം.

   

ഒന്നാം തീയതി ദേവീക്ഷേത്രങ്ങളിൽ ചിത്തിര മകം നക്ഷത്രത്തിൽ പിറന്ന സ്ത്രീകളും പുരുഷന്മാരും ക്ഷേത്രത്തിൽ പോകണം എന്നുള്ളതാണ്. നിങ്ങൾ ക്ഷേത്രത്തിൽ പോവുകയാണെങ്കിൽ ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ഈ വർഷം മുഴുവൻ ചൊരിയുന്നത് ആയിരിക്കും. അതുപോലെ തന്നെ ഇന്നേദിവസം വ്രതം എടുക്കുന്നതും വളരെ വിശേഷപ്പെട്ടതാണ്.

അതുപോലെ വീട്ടിൽ രണ്ട് നേരം വിളക്ക് വയ്ക്കുന്നതും വളരെയധികം നല്ലതാണ്. ദേവി സങ്കൽപതിനുള്ള ക്ഷേത്രത്തിൽ വേണം നിങ്ങൾ പോകുവാൻ പോകുന്ന സമയത്ത് ദേവിക്ക് ഇഷ്ടപ്പെട്ട വഴിപാടുകളെല്ലാം തന്നെ ചെയ്ത് പ്രാർത്ഥിക്കാവുന്നതാണ്. അമ്മയുടെ അനുഗ്രഹം ജീവിതത്തിൽ എപ്പോഴും ഉടനീളം.

ഉണ്ടാകുവാൻ അതെല്ലാം തന്നെ ഇടയാക്കുന്നതാണ്. നിങ്ങൾ ഈ ദിവസം ക്ഷേത്രത്തിൽ പോയില്ലെങ്കിൽ അത് തരിക നഷ്ടം തന്നെ ആയിരിക്കും ദേവിക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസം ആയതുകൊണ്ട് തന്നെ ഇന്നീ ദിവസം ക്ഷേത്രത്തിൽ പോകുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.