സ്ത്രീകൾ സ്ത്രീകളെ തന്നെ വിവാഹം കഴിക്കാൻ അനുവദിക്കുന്ന ഗ്രാമം. ഈ ഗ്രാമത്തിലെ കാര്യങ്ങൾ കണ്ടു നോക്കൂ.

സ്ത്രീകൾ സ്ത്രീകളെ തന്നെ വിവാഹംകഴിക്കുന്ന അത്ഭുത ഗ്രാമം ഈ ഗ്രാമത്തിന്റെ പ്രത്യേകതകൾ കേട്ടാൽ നിങ്ങൾ ഞെട്ടും കാരണം ഈ ഗ്രാമത്തിലെ ഗ്രാമതലവന്മാർ തന്നെയാണ് ഈ വിവാഹത്തിന് അനുമതി നൽകുന്നത് കാരണം വിധവകൾ ആയിട്ടുള്ള സ്ത്രീകളുടെ പുനർജീവിതം വളരെ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഇതുപോലെ ഒരു കല്യാണം നടത്തുന്നത് എന്നാണ് ഗ്രാമതലവന്മാർ പറയുന്നത്.

   

ഒരു ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ കുട്ടികൾ ഉണ്ടാകാത്ത സന്ദർഭത്തിൽ ആ യുവതി മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നു ശേഷം ആ കല്യാണം കഴിച്ചു വന്ന യുവതിക്ക് ഏത് പുരുഷനെ വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ആ കുട്ടികൾ ആ പുരുഷനെ ഒരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.

കുട്ടികളുടെ പൂർണ്ണ അവകാശം സ്ത്രീകൾക്ക് മാത്രമായിരിക്കും അതുപോലെ തന്നെ അവർക്ക് ചെറിയ ജോലികൾ ചെയ്യുവാനും വരുമാനം കണ്ടെത്തുവാനുമുള്ള സ്വാതന്ത്ര്യം ഗ്രാമം നൽകുന്നതാണ്.വീട്ടിലെ സ്ത്രീകൾക്കാണ് ഏതിലും തീരുമാനമെടുക്കാനുള്ള അവകാശവും ഉണ്ടായിരുന്നത്.ഇന്നത്തെ കാലത്ത് സ്വവർഗ കല്യാണമെല്ലാം തന്നെ അംഗീകരിച്ചു പോകുന്നതിന്റെ.

വളരെകാലം മുമ്പ് തന്നെ ഈ ഗ്രാമത്തിൽ ഇതുപോലെ വിവാഹം നടന്നിരുന്നു. എന്നാൽ ഇവിടത്തെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് സ്ത്രീകൾ സ്ത്രീകളെ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറില്ല. അത് മറ്റുള്ളവരിൽ നിന്നും ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം തന്നെയാണ്. നിങ്ങൾക്കും ഈ ഗ്രാമത്തിലെ വിവരങ്ങൾ അറിയേണ്ട ഇതാ നോക്കൂ.