ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ് ഉള്ളത് അതിൽ എല്ലാവരും തന്നെ ഭയപ്പെടുന്ന ഒരു നക്ഷത്രം ആണ് ആയില്യം എന്ന് പറയുന്നത് ആയില്യം നക്ഷത്രത്തെ എല്ലാവരും ഭയക്കുന്നത് തന്നെ അത് നാഗങ്ങളുടെ നക്ഷത്രമാണ് എന്നുള്ളതുകൊണ്ടാണ്. എന്നാൽ ഏത് നക്ഷത്രത്തെ പറ്റി മനസ്സിലാക്കേണ്ട മറ്റൊരു കാര്യങ്ങൾ കൂടി ഉണ്ട്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് നമ്മളെല്ലാവരും തന്നെ ഓരോ പാദങ്ങളിൽ ജനിച്ചവരായിരിക്കും.
നമ്മളുടെ നക്ഷത്രം നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും നമ്മൾ ഏതു പാദത്തിൽ ജനിച്ചവരാണ് എന്ന് ആ പാദത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ജീവിതത്തിൽ ചില പ്രത്യേകതകൾ ഉണ്ടാകുന്നത് ആയിരിക്കും. ആയില്യം ഒന്നാം പാദത്തിൽ ജനിച്ചവരാണ് എങ്കിൽ അവർക്ക് സാമ്പത്തികം ആയിട്ടുള്ള ഉയർച്ചയും അഭിവൃദ്ധിയും കാര്യവിജയം ഉണ്ടാകുന്നതായിരിക്കും.
ആയില്യം രണ്ടാം പാദത്തിൽ ജനിച്ചവർ ആണെങ്കിൽ അവർക്ക് വലിയ ദോഷമാണ് കാണുന്നത് സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളാണ് കൂടുതലായിട്ടും കാണുന്ന ഒരു ദോഷം അതിന് ഒരു പരിഹാരം എന്നോണം എല്ലാ മാസവും വിഷ്ണു ക്ഷേത്രത്തിൽ പോകുന്നതും പ്രാർത്ഥിക്കുന്നതുംഇത്തരം ദോഷങ്ങളെ മാറ്റുന്നതാണ്.
അടുത്തത് നാലാം പാദമാണ് നാലാം ഭാഗത്തിൽ ജനിക്കുന്ന ആളുകൾക്ക് വളരെ നല്ല ലക്ഷണമാണ് കാണുന്നത് ഇവർക്ക് വിദ്യാഭ്യാസപരം ആയിട്ടും തൊഴിൽപരമായിട്ടും വലിയ ഉയർച്ച ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും. ആയില്യം മൂന്നാം പാദത്തിലാണ് ജനിക്കുന്നത് എങ്കിലും അച്ഛനും അമ്മയ്ക്കും ആയിരിക്കും വലിയ ഐശ്വര്യം ഉണ്ടാകാൻ പോകുന്നത്. നിങ്ങൾ നോക്കൂ നിങ്ങളുടെ നക്ഷത്രം ഏത് പാദത്തിലാണ് ജനിച്ചത് എന്ന്.