ക്ലാസിലെ ഏറ്റവും മികച്ച രീതിയിൽ പഠിച്ചിരുന്ന സഹപാഠിയെ വർഷങ്ങൾക്കുശേഷം കാണുന്നത് ഒരു സന്തോഷമുള്ള കാര്യമായിരിക്കും അല്ലേ എന്നാൽ ആ കണ്ടുമുട്ടൽ ഒരു കോടതിയിൽ ആയിരുന്നുവെങ്കിലും. മാത്രമല്ല അയാൾ ഒരു കുറ്റവാളിയും നിങ്ങൾ ഒരു ജഡ്ജിയും ആണെങ്കിലോ. അങ്ങനെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമേരിക്കയിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത് ഇത് ആരുടെയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.
അമേരിക്കയിലെ ഒരു കോടതിയിൽ വിചാരണയ്ക്ക് വേണ്ടി കുറെ കുറ്റവാളികളെ കൊണ്ടുവന്നു. ജെട്ടി ആണെങ്കിൽ കുറ്റവാളികൾ ഓരോരുത്തരെയായി വിചാരണ ചെയ്യുകയായിരുന്നു അങ്ങനെ ഒരു കുറ്റവാളിയുടെ ഊഴമായി മോഷണം പിടിച്ചു പറയും പോലീസുകാരെ ആക്രമിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ആയിരുന്നു അയാളുടെ മേൽ ചുമത്തപ്പെട്ടത് അയാളെ വിചാരണ ചെയ്യുന്നതിന്റെ ഇടയിൽ ജഡ്ജി അയാളുടെ നിൽപ്പും ഭാവവും സംസാരവും വളരെ സുപരിചിതമായി തോന്നി നിചാരണ കഴിഞ്ഞു പോകുന്ന വഴി ജഡ്ജി ആ കുറ്റവാളിയോട് ഏത് സ്കൂളിലാണ് പഠിച്ചത് എന്ന് ചോദിച്ചു .
അപ്പോഴാണ് തന്റെ മുന്നിൽ ഇരിക്കുന്നത് സഹപാഠിയാണ് എന്ന് മനസ്സിലായത് അയാൾക്ക് സന്തോഷവും സങ്കടവും അടക്കാൻ സാധിച്ചില്ല. അപ്പോൾ ജഡ്ജി സഹപ്രവർത്തകരോട് അയാളെ പരിചയപ്പെടുത്തി കൊടുത്തു. തന്റെ ക്ലാസിലെ ഏറ്റവും മിടുക്കനായ കുട്ടിയായിരുന്നു എന്നും തങ്ങൾ ഒരുമിച്ചു ഫുട്ബോൾ കളിച്ചിരുന്നു എന്നും പറഞ്ഞു ഇതുപോലെ ഒരു അവസ്ഥയിൽ ഇവനെ കാണാൻ കഴിഞ്ഞതിൽ വളരെ സങ്കടമുണ്ട് എന്ന് പറഞ്ഞതോടെ അയാൾ പൊട്ടിക്കരയുകയായിരുന്നു.
പല കുറ്റങ്ങൾ ചെയ്തുവെങ്കിലും ഇനിയൊരു നല്ല ജീവിതം ജീവിക്കണം എന്ന് പറഞ്ഞ ജാമ്യം നൽകുകയും ചെയ്തു. പിന്നീട് എല്ലാ തരത്തിലും ഉള്ള ട്രീറ്റ്മെന്റിനും ആ യുവതി ഏർപ്പാട് ചെയ്യുകയും ചെയ്തു കളിക്കൂട്ടുകാരനെ അവിടെ വെച്ച് ഉപേക്ഷിച്ചപോകാൻ കൂട്ടുകാരി തയ്യാറായില്ല ഒടുവിൽ പുറത്ത് ഇറങ്ങിയ സുഹൃത്തിനെ കാണാൻ അവർ അവരുടെ ഉണ്ടാവുകയും ചെയ്തു. തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയെ കൂടി കൊണ്ടുവന്നായിരുന്നു കൂട്ടുകാരി സർപ്രൈസ് നൽകിയത്.