ഒരു ജോലിക്കാരിക്ക് കൊടുക്കാൻ പറ്റിയതിൽ വച്ച് ഏറ്റവും വലിയ സമ്മാനം. ഇത് കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

ഒരു അപ്പാർട്ട്മെന്റിൽ ജോലിക്കാരിയായിരുന്ന സ്ത്രീക്ക് കെട്ടിടത്തിലെ തന്നെ വിലപിടിപ്പുള്ള ഒരു വലിയ അപ്പാർട്ട്മെന്റ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു റോസാ എന്നാണ് ആ യുവതിയുടെ പേര് 20 വർഷത്തോളമായി ഈ സ്ത്രീ ഇവിടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്.

   

എല്ലാവർക്കും തന്നെ ആ യുവതിയെ വളരെയധികം ഇഷ്ടമാണ് അതുകൊണ്ടുതന്നെ കോവിഡ് സമയത്ത് ഇവർക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി ഈ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ആളുകൾ റോസയും വളരെയധികം സ്നേഹിക്കുകയും അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവർ എല്ലാവരും ആഗ്രഹിക്കുന്നു എന്ന് വീഡിയോയിൽ പറയുന്നു തുടർന്ന് ഒരു വലിയ സമ്മാനം തന്നെയായിരുന്നു അവർക്ക് വേണ്ടി നൽകിയത്.

വീട് വൃത്തിയാക്കണം എന്ന പേരിൽ അപ്പാർട്ട്മെന്റിൽ എത്തിക്കുകയും പിന്നീട് നിങ്ങളുടെ വീടാണെന്ന് പറയുകയും ചെയ്തു. ഈ വലിയ അപ്പാർട്ട്മെന്റ് വളരെ ആശ്ചര്യത്തോടെ തന്നെ നോക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും വീട് വീടിന്റെ ഉള്ളിലെല്ലാം തന്നെ ചുറ്റും കണ്ടതിനുശേഷം അടുത്ത രണ്ട് വർഷത്തേക്ക് ഈ വീട്ടിൽ നിങ്ങൾക്ക് താമസിക്കാം എന്ന് അവർ പറയുകയും ചെയ്തു.

രേഖപ്പെടുത്തിയ പേപ്പറുകളിൽ ഒപ്പുവെച്ച താക്കോൽ വാങ്ങുകയല്ലാതെ ഒരു രൂപ പോലും നൽകേണ്ടതില്ല എന്ന് ഉടമസ്ഥൻ പറയുന്നു. ഇത്രയും നാളത്തെ ജീവിതത്തെ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഇത് എന്ന് യുവതി അഭിപ്രായപ്പെട്ടു.

https://youtu.be/DAQaTDu8bwA

Leave a Reply

Your email address will not be published. Required fields are marked *