നമ്മളെല്ലാവരും തന്നെ എത്ര ഭാഗ്യം ചെയ്തവരാണ് നമുക്ക് കഴിക്കാൻ ഭക്ഷണവും കിടക്കാൻ ഒരു വീട് കൊടുക്കാൻ വസ്ത്രവും എല്ലാം തന്നെ ഉണ്ട് എന്നാൽ ഇതെല്ലാം ഇല്ലാതെ പറ്റി നിങ്ങളെ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമുക്ക് ചുറ്റും നോക്കുകയാണെങ്കിൽ നമ്മളെക്കാൾ കൂടുതൽ കഷ്ടപ്പെടുന്ന ഒരുപാട് ജീവിതങ്ങളെ നമുക്ക് കാണാൻ സാധിക്കും നമ്മൾ അവരെ കൂടെ നിർത്തി സഹായിക്കുകയാണ് വേണ്ടത്.
കഴിയുന്നതുപോലെ ചെയ്താലും മതി അല്ലെങ്കിൽ ഒരു നേരമെങ്കിലും അവർക്ക് കൊടുക്കാൻ സാധിച്ചാൽ അവർ മനസ്സുനിറഞ്ഞു നൽകുന്ന സ്നേഹം മാത്രം മതി നമ്മുടെ ജീവിതം മാറിമറിയാൻ അതുപോലെ തന്നെയാണ് മിണ്ടാപ്രാണികളുടെ കാര്യവും നമ്മുടെ വീട്ടിലേക്ക് പലപ്പോഴും ഇതുപോലെയുള്ള ചെറിയ പക്ഷികളും മൃഗങ്ങളും എല്ലാം കടന്നു വരും നമ്മൾ കൂടുതലും ആരെയും വീട്ടിൽ നിന്നും ആട്ടിപ്പായിരിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ ഒരു നേരത്തെ ഭക്ഷണം അവർക്ക് കൊടുത്തു നോക്കൂ.
പിന്നീട് നിങ്ങളോട് എപ്പോഴും സ്നേഹം തന്നെയായിരിക്കും അവ കാണിക്കുന്നത് ഇവിടെ ഇതാ ഒരു നേരത്തെ ഭക്ഷണം കൊടുത്ത പൂച്ചക്കുട്ടി അയാളെ വീണ്ടും കണ്ടപ്പോൾ പൂച്ചകുട്ടി കാണിക്കുന്ന സ്നേഹം കണ്ടോ. അയാളെ കാണുന്ന മാത്രയിൽ തന്നെ പൂച്ചക്കുട്ടി രണ്ട് കൈകൾ ഉയർത്തി അയാളെ പിടിക്കുകയും സ്നേഹത്തോടെ ചെയ്യുകയും ചെയ്യുന്നു.
പൂച്ചക്കുട്ടി തനിക്ക് പറ്റുന്ന രീതിയിൽ എല്ലാം തന്നെ അയാളെ സ്നേഹിക്കുകയാണ് ചെയ്യുന്നത്. ഒരു നേരം ഭക്ഷണം കൊടുത്തപ്പോഴേക്കും പിറ്റേ ദിവസം അയാളെ കാണുമ്പോഴെല്ലാം സ്നേഹത്തോടെ ഓടി വരികയായിരുന്നു ആ പൂച്ചക്കുട്ടി തുടർന്ന് എല്ലാ ദിവസങ്ങളിലും അതിനു വേണ്ടി കുറച്ച് ഭക്ഷണം അയാള് മാറ്റിവയ്ക്കും ആയിരുന്നു. ചുറ്റുമുള്ള മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കുക അവരുടെ സ്നേഹം മതി നമുക്ക് ജീവിക്കാൻ.
https://youtu.be/F3mMXPxP2G0