ഭാര്യയുടെ മരണശേഷം അയാൾ തിരിച്ചറിഞ്ഞ ഒരു കാര്യമാണ് മക്കൾക്ക് അവരുടെതായ ലോകം ഉണ്ട് കാര്യങ്ങൾ ഉണ്ട് എന്നത് അയാൾ തീർത്തും അവിടെ ഒറ്റപ്പെട്ടു പോവുകയായിരുന്നു അപ്പോഴാണ് വീണ്ടും ജീവിതത്തിൽ ഒരു വിവാഹം കൂടി കഴിക്കാൻ എന്ത് ചിന്തിച്ചത് മക്കളോട് പറഞ്ഞപ്പോൾ അവർക്ക് തീർത്തു പുച്ഛമായിരുന്നു. പക്ഷേ അപ്പോൾ മനസ്സിൽ ആദ്യം തെളിക്ക് ശുഭയുടെ മുഖമായിരുന്നു. എന്റെ ശോഭയുടെ അവൾ വിവാഹം കഴിഞ്ഞ് ഇപ്പോൾ ബന്ധം പിരിച്ച് നിൽക്കുകയാണ്.
അച്ഛനും അമ്മയും ഇല്ലാത്ത ആ വീട്ടിൽ നാത്തൂൻ മാരുടെയും ചേട്ടൻമാരുടെയും എല്ലാ പാട്ടും തുപ്പും കേട്ട നിൽക്കുകയാണ്. അവളുടെ വിവാഹത്തിനുശേഷം ഒരു വർഷം കഴിഞ്ഞ് കുട്ടികളുണ്ടായി അത് കഴുകി അതെങ്ങനെയോ അബോർഷൻ ആയിപോയി അതിലെ തുടർന്നാണ് ഭർത്താവ് അവളോട് ഉപദ്രവിക്കാനും ദേഷ്യപ്പെട്ട് പെരുമാറുമായി തുടങ്ങിയത് എല്ലാം സഹിച്ചു എല്ലാം ഉപേക്ഷിച്ചു അവൾ സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. ഇവിടെ ശോഭയ്ക്ക് ക്യാൻസർ ആണ് എന്നറിഞ്ഞതോടെ അവളെ നോക്കാൻ വേണ്ടിയാണ് ശുഭ വീട്ടിലേക്ക് വന്നത് മരണത്തിനുശേഷം അവൾ തിരിച്ചു പോവുകയും ചെയ്തു.
അവളെ വിവാഹം കഴിക്കുന്നതിനെ പറ്റി വീട്ടിൽ ചോദിച്ചപ്പോൾ അവർക്ക് പൂർണസമ്മതം ആയിരുന്നു അവൾക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ലായിരുന്നു. അവിടെ വിവാഹം കഴിച്ചു വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മക്കളെല്ലാവരും മിണ്ടാതെയായി എങ്കിലും അവർക്ക് വേണ്ടാത്ത ഭക്ഷണമെല്ലാം അവൾ തയ്യാറാക്കിവെച്ചു അവൾ അത് കഴിച്ചു പോവുകയും ചെയ്തു.
മറ്റാരും തമ്മിൽ അവളോട് മിണ്ടാറില്ല എന്ന് എനിക്ക് മനസ്സിലായിരുന്നു എങ്കിലും അവൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു ഇനിയെങ്കിലും അവൾക്ക് വേണ്ടി ജീവിക്കണം ഇപ്പോൾ അവളുടെ ഉദരത്തിൽ ഒരു ജീവൻ കൂടിയുണ്ട് ഇനിയെങ്കിലും അവൾ അവളുടെ കാര്യം നോക്കണം അത് മാത്രമായിരുന്നു എനിക്ക് വേണ്ടത് മക്കൾ ഓരോരുത്തരും തന്നെ പലനേരങ്ങളിൽ വീട്ടിലേക്ക് കയറു തരാനും വിവാഹം കഴിച്ചു കൊടുത്ത മകൾ തിരിഞ്ഞുനോക്കാതെയുമായി ഇനി ഞങ്ങൾക്കും ജീവിക്കണം. പുതിയ തിരിച്ചറിവുകൾ ഇനി പുതിയ ജീവിതത്തിലേക്കുള്ള പുതിയ യാത്രകളാണ് ആരംഭിച്ചത്.