എന്നും ട്രെയിനിൽ ആരെയോ കാത്തുനിൽക്കുന്ന നായ. കാരണം അറിഞ്ഞപ്പോൾ എല്ലാവരുടെയും കരഞ്ഞു പോയി.

മനുഷ്യനോട് വളരെയധികം സ്നേഹത്തോടെ ഇടപഴകുന്ന മൃഗമാണ് നായ. നമ്മൾ ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ മതി പിന്നീട് നമ്മളെ കാണുമ്പോൾ അവ വാലാട്ടി വരികയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും അദ്ദേഹത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ എത്തും കാണുന്നതാണ് ഇവിടെ ഇതാ കാരണം അറിയാത്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്നും രാത്രി ഏതായാലും റെയിൽവേ സ്റ്റേഷനിൽ എത്തും വരുന്ന ട്രെയിനുകൾ ഓരോന്നും ആരെയോ തിരയും വിഷമിച്ച് തിരികെ പോകും.

   

എന്നും ഇത് തന്നെ തുടർന്നപ്പോൾ ആളുകളെല്ലാവരും അത് ശ്രദ്ധിക്കാൻ തുടങ്ങി. സിസിടിവി ഫോട്ടോ അയച്ചു നോക്കിയപ്പോൾ ഒരുപാട് നാളായി ഇത് തുടരുന്നു എന്ന് അവർക്ക് മനസ്സിലായി സോഷ്യൽ മീഡിയയിൽ വൈറലായി എങ്കിലും നായക്കുട്ടി ആരെയാണ് തിരയുന്നത് എന്താണ് തിരയുന്നത് കണ്ടുപിടിക്കാൻ സാധിച്ചില്ല ഇപ്പോഴും അന്വേഷിക്കുന്നത് .

അതിന്റെ യജമാനെയോ അതോ മറ്റ് ആരെയോ ആണോ. ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ചിലപ്പോൾ ആ നായ കുട്ടിയെ അതിന്റെ യജമാനൻ റെയിൽവേ സ്റ്റേഷനിൽ വിട്ടിട്ട് പോയതായിരിക്കാം അതുകൊണ്ടായിരിക്കും നായക്കുട്ടി തന്നെ യജമാരുടെ എത്തും വരുമ്പോഴും തിരയുന്നതും നോക്കിനിൽക്കുന്നതും അവസാനം വിഷമിച്ച് തിരികെ പോകുന്നത്.

എപ്പോൾ ആ നായ്ക്കുട്ടിയെ ഇവിടെ നിന്നായിരിക്കും കാണാതെ പോയത് അതുകൊണ്ടായിരിക്കും അത് തിരിഞ്ഞു കൊണ്ട് നടക്കുന്നത് വേർപാടുകൾ മൃഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം വേദന ഉണ്ടാക്കുന്നതാണ്. അത്രയും തന്നെ കൂടെ തന്നെ സ്നേഹിച്ചത് ഇതുവരെ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയാണെങ്കിൽ അവർ എന്ത് ചെയ്യും. അതായത് ആരെങ്കിലും തിരയുകയാണെങ്കിൽ കിട്ടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

https://youtu.be/6FCyXw9yII4

Leave a Reply

Your email address will not be published. Required fields are marked *