ഹോംവർക്ക് ചെയ്ത് ഉറങ്ങിപ്പോയ കുട്ടി എഴുന്നേറ്റ സമയത്ത് കുട്ടിയെ കണ്ടവരെല്ലാം ഞെട്ടി.

ഇപ്പോഴത്തെ കുട്ടികളുടെ അവസ്ഥ നമ്മൾക്കറിയാലോ എത്രയധികം ആണ് അവർക്ക് പഠിക്കാനുള്ളത് ഒരുപാട് സമയമെടുത്ത് പഠിച്ചാണ് അവർ വലിയ വിജയങ്ങൾ തേടുന്നത് ചില കുട്ടികളാണെങ്കിൽ പഠിച്ച അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്യും ഇവിടെ ഇതാ ഹോംവർക്ക് ചെയ്തു കൊണ്ടിരിക്കവേ അതിനിടയിൽ ഉറങ്ങിപ്പോയ കുട്ടി എഴുന്നേറ്റതിനുശേഷം കണ്ട കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ മുഖത്ത് പല്ലിയുടെ പാട് ആണ് കുട്ടി കണ്ടത്.

   

പഠനത്തിന്റെ ഇടയിൽ കുട്ടി ഉറങ്ങി വീഴുന്നത് ഒരു ചത്തു കിടന്ന പല്ലിയുടെ മുകളിലേക്ക് ആയിരുന്നു എന്നാൽ അത് അവൻ അത് അറിഞ്ഞിരുന്നില്ല. ഉറക്കം ഉണർന്നപ്പോൾ ആയിരുന്നു പിടികിട്ടിയത്. തായ്‌വാൻ സ്വദേശിയാണ് കുട്ടി. കുട്ടി കിടക്കുന്നതിനു ശേഷമായിരിക്കും പല്ലു ചത്തത് എന്നാണ് ചിത്രം കണ്ട ചിലർ അഭിപ്രായപ്പെട്ടത് അത്തരം ഒരു സാഹചര്യം ഉണ്ടായാൽ കുട്ടി അറിയുമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു .

താൻ പല്ലിയുടെ മുകളിലാണ് കിടക്കുന്നത് എന്ന് മനസ്സിലാക്കാൻ ആകാത്ത വിധം ക്ഷീണം ആയിരുന്നു എന്നും പലരും ചോദിച്ചു. പലതരത്തിലുള്ള രസകരമായ കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്. പല്ലിയുടെ മുകളിൽ അറിയാതെയുള്ള സുഖനിദ്ര എന്നാണ് മറ്റു പലരും അഭിപ്രായപ്പെട്ടത് ഇതുതന്നെയായാലും ആ കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ പഠിച്ച് ക്ഷീണത്തിൽ താൻ പള്ളിയുടെ മുകളിലാണ് കിടക്കുന്നത് എന്ന് പോലും അവനെ മനസ്സിലാക്കാൻ സാധിക്കുന്നില്ല.

അത്രത്തോളം അവൻ പഠിച്ച ക്ഷീണിതരായിരുന്നു കുട്ടികൾക്ക് പഠിക്കുന്നതിനു വേണ്ടി കുറച്ച് സമയം മാതാപിതാക്കൾ കൃത്യമായി തന്നെ പാലിച്ചു കൊടുക്കേണ്ടതാണ് അതുപോലെ തന്നെ അവർക്ക് വിശ്രമസമയവും ആവശ്യമാണ് ഇല്ലെങ്കിൽ പഠിക്കുന്നതിനിടയിൽ കുട്ടികൾ ഉറങ്ങിപ്പോവുകയും കൃത്യമായ രീതിയിൽ പഠനം നടക്കാതെ വരികയും ചെയ്യും.

https://youtu.be/ouqeljq29eU

Leave a Reply

Your email address will not be published. Required fields are marked *