ഈ നായയുടെ ദയനീയ അവസ്ഥ കണ്ട് രക്ഷിക്കാൻ പോയവർ നായ കാണിച്ചുകൊടുത്ത കാഴ്ച കണ്ട് ഞെട്ടി.

നമ്മളെ മനസ്സിലാക്കാൻ നമ്മുടെ അമ്മമാരെക്കാൾ കഴിവുള്ളവരായി മറ്റാരും തന്നെ ഉണ്ടാകില്ല ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അതിനെ ഏറ്റവും സുരക്ഷിതത്വം ഉണ്ടാകുന്നത് അതിന്റെ അമ്മയുടെ കൂടെ ഉള്ളപ്പോൾ ആയിരിക്കും അതുപോലെ തന്നെയാണ് പിരിഞ്ഞ് ഒരു നിമിഷം പോലും അമ്മയ്ക്ക് ഇരിക്കാൻ പറ്റില്ല എന്നതും പക്ഷേ ഇത് നമ്മൾ മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല എല്ലാ മൃഗങ്ങളുടെയും പ്രപഞ്ച എല്ലാ ചരാചരങ്ങളുടെ കാര്യത്തിലും ഇതേ ഫീലിംഗ്സ് തന്നെയാണ് ഉള്ളത്.

   

പക്ഷേ നമ്മൾ മനുഷ്യർ പലപ്പോഴും അത് മനസ്സിലാക്കാതെ പോകുന്നു ഇവിടെ ഇടാൻ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു നായ അത് പ്രസവിച്ചിട്ട് കുറെ ദിവസമായി എന്നും അതിന്റെ കുഞ്ഞുങ്ങൾക്ക് അത് പാല് കൊടുത്തിട്ട് കുറച്ചുദിവസമായി എന്നും കാണുന്ന കാഴ്ചകൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്നാൽ അത് മറ്റുള്ളവരോട് എപ്പോഴും സഹായം ചോദിച്ചു നടക്കുകയാണ്.

ഒരു ദിവസം കുറച്ചുപേർ നായ ഇതുപോലെ നടക്കുന്നത് കണ്ടപ്പോൾ അതിന്റെ അടുത്തേക്ക് പോയി നായ അവരുടെ വസ്ത്രം കടിച്ചുപിടിച്ചുകൊണ്ട് എവിടേക്കോ അവരെ വലിച്ചു കൊണ്ടു പോവുകയായിരുന്നു ആളുകളും നായക്കുട്ടി പോകുന്ന സ്ഥലത്തേക്ക് പോയി അതൊരു വീടിന്റെ മുന്നിലാണ് ചെന്ന് അവസാനിച്ചത് അവർ വീടിന്റെ ഉടമസ്ഥനോട് കാര്യം അന്വേഷിച്ചപ്പോൾ ആയിരുന്നു. അറിയാൻ സാധിച്ചത്.

പ്രസവിച്ചതിനു ശേഷം അതിന്റെ കുഞ്ഞുങ്ങളെ അയാൾ എടുക്കുകയും ഉടമസ്ഥൻ നായയെ തെരുവിലേക്ക് ഉപേക്ഷിക്കുകയും ചെയ്തു നായകന്റെ കുഞ്ഞുങ്ങളെ കാണുന്നതിനും ഒരു നേരത്തെ മുലപ്പാൽ കൊടുക്കുന്നതിനും ആയിരുന്നു ഇത്രയും നാൾ ശ്രമിച്ചിരുന്നത് അയാളോട് സംസാരിച്ചു ഫലമില്ല എന്ന് മനസ്സിലാക്കിയതോടെ അവർ വേണ്ടപ്പെട്ടവരെ വിവരം അറിയിക്കുകയും അവർ വന്ന് കുഞ്ഞുങ്ങളെ എല്ലാം കൊണ്ടുപോവുകയും ചെയ്തു.

കൂട്ടത്തിൽ നമ്മെയും കൊണ്ടുപോയി വണ്ടിയിൽ കുഞ്ഞുങ്ങളെ കയറ്റിയപ്പോൾ തന്റെ കുഞ്ഞുങ്ങളെ കാണുന്നതിനുവേണ്ടി ഓടിവന്ന അമ്മയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും തന്നെ കുഞ്ഞുങ്ങളെ അമ്മ കാണുകയും നൽകുകയും ചെയ്തു ഇപ്പോൾ നായ വളരെയധികം സന്തോഷകരമാണ് അത് നിന്റെ മുഖം കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *