ഫുഡ് ഡെലിവറിക്ക് കുഞ്ഞിനെയും കൊണ്ടുപോകുന്ന അമ്മ. അറിയണം ഈ അമ്മയുടെ കഥ.

സോഷ്യൽ മീഡിയ രണ്ട് ദിവസം കൊണ്ട് വൈറലായ ഒരു വീഡിയോ ആണ് ഒരു കുഞ്ഞിനെ മുൻവശത്ത് തൂക്കിയിട്ടുകൊണ്ട് ആഹാരം ഡെലിവറി ചെയ്യാൻ പോകുന്ന അമ്മയുടെയും കുഞ്ഞിനെയും ദൃശ്യങ്ങൾ ആരോ ഒരാൾ പകരത്തെ സോഷ്യൽ ലോകത്തെ വിട്ടതാണ് നിമിഷനേരം കൊണ്ടാണ് ആ വീഡിയോ വൈറലായി മാറിയത് അതിൽ പറഞ്ഞിരിക്കുന്ന വരികൾ ഇങ്ങനെയാണ്. ഈ വീഡിയോ കണ്ടപ്പോൾ ആദ്യം ഉള്ള പിടഞ്ഞു പിന്നീട് വീണ്ടും കണ്ടപ്പോൾ അവരെ ഓർത്ത് അഭിമാനം തോന്നി.

   

ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത് അവളിലെ അമ്മയെ സ്ത്രീയെ ഓർത്ത് അഭിമാനം തോന്നുന്നു ഈശ്വരൻ കാവൽ ഉണ്ടാകുന്ന സഹോദരീ നിനക്ക് നീ ആരാണെന്നോ എവിടെയാണ് അറിയില്ല എന്റെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ടാകും എന്ന തലക്കെട്ട് ആണ് വീഡിയോ വൈറലാകുന്നത് എന്നാൽ ആ ഓട്ടത്തിന്റെ ഇടയിൽ പറയാൻ ഒത്തിരി കഷ്ടതയുടെ കഥകൾ ഉണ്ട് ആ വീഡിയോയിൽ പെൺകുട്ടിയുടെ പേര് രേഷ്മ എന്നാണ്. ഇഷ്ടപ്പെട്ട നാളെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ സ്വന്തം വീട്ടുകാർ ഇപ്പോൾ കൂടെയില്ല വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ്.

പഠിക്കുന്നതിന് വേണ്ട പൈസ സ്വയം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഡെലിവറി ജോലി ചെയ്യുന്നത് കുട്ടിയെ എപ്പോഴും ഡേ കേറിൽ ആകുകയാണ് പതിവ് എന്നാൽ ഞായറാഴ്ച ദിവസം കുഞ്ഞിനെയും കൊണ്ട് ജോലിക്ക് ഇറങ്ങുകയാണ് ചെയ്യുന്നത് താൻ പഠിക്കുന്ന കോഴ്സ് കഴിഞ്ഞാൽ അവർ തന്നെ നല്ലൊരു ജോലി ശരിയാക്കി തരും എന്ന് ഈ പെൺകുട്ടി പറയുന്നു .

അവളെയും കൊണ്ട് ജോലിക്ക് പോവുകയാണ് ചെയ്യുന്നത്. കൂടെ കൊണ്ടുപോകുന്നത് മോൾക്കും വളരെയധികം ഇഷ്ടമാണ് കാണുന്ന പലർക്കും അത്ഭുതം തോന്നുമെങ്കിലും പെൺകുട്ടിക്ക് അങ്ങനെയല്ല വാടകയ്ക്ക് താമസിക്കാൻ നല്ലൊരു തുക തന്നെ വേണം അതുകൂടാതെ ഡേ കെയറിൽ കൊടുക്കണം കൂടാതെ മറ്റു ചിലവുകളും അതുകൊണ്ടുതന്നെ ഈ ഒരു ജോലി വളരെ അത്യാവശ്യവും കൂടിയാണ്. ഇന്നത്തെ സമൂഹത്തിൽ ഇതുപോലെയുള്ള ഒരുപാട് സ്ത്രീകളാണ് നമുക്ക് കാണാൻ സാധിക്കുന്നത് അഭിമാനം മാത്രമേ ഉള്ളൂ സ്ത്രീകളെ കാണുമ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *