ഈ കാണുന്ന നാലു പുഷ്പങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുക മനസ്സിൽ എന്തെങ്കിലും ഒരു കാര്യം ആഗ്രഹിച്ചതിനുശേഷം ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു തൊടുകുറി ശാസ്ത്രപ്രകാരം നിങ്ങളുടെആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് പറയാം. ആദ്യത്തെ പുഷ്പം മന്ദാരമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്നു കിട്ടുന്നതാണ് പക്ഷേ സമയം എടുക്കുന്നതാണ് ഉടനെ നടക്കാനുള്ള സാധ്യത വളരെ കുറവായിട്ടാണ് കാണുന്നത്.
ഈശ്വരന്റെ അനുഗ്രഹം ഉള്ള വ്യക്തികൾ തന്നെയാണ് നിങ്ങൾ പക്ഷേ കാര്യം സാധിക്കാൻ കുറച്ചുകാലം കൂടെ മുന്നോട്ടു പോകേണ്ടതായി ഉണ്ട്. നിങ്ങൾക്ക് അഥവാ ആഗ്രഹം സാധിച്ചില്ല എങ്കിലും അതിലും വലുത് നിങ്ങൾക്ക് സാധിച്ചു കിട്ടുന്നതായിരിക്കും. രണ്ടാമത്തെ പുഷ്പം നന്ത്യാർവട്ടമാണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കാൻ സാധ്യത കുറവാണ്. ഒരുപാട് തടസ്സങ്ങൾ അതിനു മുൻപിലായി കാണുന്നു ഒരുപാട് പ്രശ്നങ്ങളെ ചിലപ്പോൾ നേരിടേണ്ടതായി വന്നേക്കാം ചിലപ്പോൾ അത് നടക്കാതെയും വന്നേക്കാം.
ഈശ്വരനോട് എപ്പോഴും പ്രാർത്ഥിക്കുക ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി വഴിപാടുകളും ക്ഷേത്രദർശനവും എല്ലാം നടത്തുക ഭഗവാന്റെ അനുഗ്രഹം കിട്ടിയാൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ലല്ലോ. അടുത്തതായി ചെമ്പരത്തിയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ അത് പൂർണ്ണ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് നടന്നിരിക്കും എന്നതാണ് അതിലേക്ക് നിങ്ങൾ എന്തായാലും എത്തിച്ചേർന്നിരിക്കും. ധൈര്യമായി തന്നെ മുന്നോട്ടു പോയിക്കോളൂ പരിശ്രമം തുടർന്നോളൂ എത്തിച്ചേരുക തന്നെ ചെയ്യുന്നതാണ്.
അടുത്ത പുഷ്പം മഞ്ഞ അരളിയാണ് തെരഞ്ഞെടുത്തതെങ്കിൽ. നിങ്ങളുടെ ആഗ്രഹം നടക്കാം നടക്കാതിരിക്കാം ചിലപ്പോൾ പെട്ടെന്ന് നടക്കുകയോ അല്ലെങ്കിൽ കുറച്ച് കാലങ്ങൾക്ക് ശേഷം നടക്കുകയോ ചെയ്യാം. ഈശ്വര ഭക്തി ആണ് ഇതെല്ലാം തന്നെ അടങ്ങിയിരിക്കുന്നത് ഭഗവാനോട് നിങ്ങൾ എത്രത്തോളം പ്രാർത്ഥിക്കുന്നുവോ അത്രത്തോളം വേഗതയിൽ ഭഗവാൻ നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.