അന്യായം കണ്ടാൽ അതിനെ ചോദ്യം ചെയ്യാൻ മലയാളിയോളം ധൈര്യമുള്ളവർ വേറെ ആരും ഇല്ല. ഇന്നത്തെ ലോകത്തിന്റെ ഏതൊരു കോണിൽ പോയാലും അവിടെ ഒരു മലയാളിയുടെ സാന്നിധ്യം ഉണ്ടാകും അത്രത്തോളം ഇന്ന് മലയാളികൾ എല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു നമ്മൾ മലയാളികൾക്ക് എല്ലാവർക്കും ഉള്ള ഒരു പ്രത്യേകതയാണ് അന്യായം എവിടെ കണ്ടാലും ആദ്യം അതിനെ ചോദ്യം ചെയ്യാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാകുന്നത്.
അത്തരത്തിൽ ഒരു മലയാളിയുടെ പ്രവർത്തി ഇന്ന് സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്. റോഡ് നിയമങ്ങൾ എല്ലാവർക്കും തന്നെ പാലിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ്. അത് വണ്ടിയോടിക്കുന്നവർ ആണെങ്കിലും റോഡിലൂടെ നടന്നു പോകുന്നവർ ആണെങ്കിലും എല്ലാം റോഡ് നിയമങ്ങൾ പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ റോഡ് നിയമങ്ങൾ തെറ്റിച്ച് റോങ്ങ് സൈഡിൽ വന്ന ഒരുതമിഴ്നാട്.
സർക്കാർ വണ്ടിയെ തടഞ്ഞുകൊണ്ട് മലയാളി. റോഡിലൂടെ വളരെ സുരക്ഷിതമായി തന്നെ നിയമങ്ങൾ പാലിച്ചു പോവുകയായിരുന്നു ആ ചെറുപ്പക്കാരൻ അതിനിടയിൽ ആയിരുന്നു റോങ്ങ് സൈഡ് കയറിവന്ന കാറിന്റെ മുന്നിലൂടെ ആ ബസ് പോകാനായി പോയത്. പക്ഷേ വണ്ടിയെ തടഞ്ഞുനിർത്തിക്കൊണ്ട് യഥാർത്ഥമായ വഴിയിലൂടെ തന്നെ റോങ്ങ് സൈഡ് ഇല്ലാതെ പോകുവാൻ മലയാളി യുവാവ് ഡ്രൈവറെ പഠിപ്പിച്ചു.
ആളുകൾ എല്ലാവരും തന്നെ കൂടുകയും ചെയ്തു ഒടുവിൽ ബസ് ഡ്രൈവർ ചെയ്തത് നിയമവിരുദ്ധമായിട്ടുള്ള പ്രവർത്തിയാണ് എല്ലാവർക്കും മനസ്സിലാവുകയും തെറ്റിനെ എല്ലാവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു അതോടെ അദ്ദേഹത്തിന് തെറ്റ് മനസ്സിലാക്കി അതിനെ തിരുത്തേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. മലയാളി അത് ചോദ്യം ചെയ്തില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ അവിടെ ഒരു അപകടം ഉണ്ടാകുമായിരുന്നു. മലയാളി അല്ലെങ്കിലും പൊളിയല്ലേ എന്നാണ് ഇത് കണ്ട് എല്ലാവരും പറഞ്ഞത്.