ഇത് ദൈവത്തിന്റെ കരങ്ങളല്ലാതെ മറ്റെന്ത് പറയാൻ. നിങ്ങൾക്കും അറിയേണ്ട ഈ അത്ഭുതമെന്താണെന്ന്.

ദൈവത്തിന്റെ കരങ്ങൾ എന്ന് വിശേഷണത്തോടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ വഴി നമ്മൾ കാണാറുണ്ട് ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു നിമിഷം ആരുടെയും ചങ്കുന്ന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു കുടുംബം പെട്ടെന്ന് എതിരെ റോങ്ങ് സൈഡിൽ കയറിവന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

   

വണ്ടി ഇടിച്ചതിന്റെ വേഗതയിൽ അച്ഛനും അമ്മയും ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഇവർക്ക് മുന്നിൽ ഇരുന്നാൽ കുഞ്ഞാവ ബൈക്കിൽ തന്നെ പിടിച്ച് ഇരിക്കുകയും ചെയ്തു കുഞ്ഞ് ഒഴികെ മാതാപിതാക്കൾ നിലത്ത് വീണതോടെ ഒപ്പം വന്ന മറ്റു വാഹനത്തിൽ ഉള്ളവർ ഒരു നിമിഷം ഒന്ന് ഞെട്ടി തിരക്കുപിടിച്ച റോഡിലൂടെ.

മറ്റു വാഹനങ്ങൾക്കിടയിലൂടെ കുഞ്ഞിനെയും കൊണ്ട് ബൈക്ക് സ്പീഡിൽ പാഞ്ഞു ഏവരും ഒരു നിമിഷം ആ കുഞ്ഞിന്റെ വിധിയെഴുതി എന്നാൽ ദൈവത്തിന്റെ കരങ്ങൾ എന്ന് പറയും പോലെ ബൈക്ക് കുഞ്ഞിനെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ കുറച്ചു ദൂരം കൊണ്ടുപോയി വഴി സൈഡിൽ ഉള്ള പുല്ലിലേക്ക് സുരക്ഷിതമായി ഇറക്കുകയായിരുന്നു .

വീഡിയോ കണ്ടവർ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടത് എന്നാൽ കുഞ്ഞ് സുരക്ഷിതമായി എന്ന് അറിഞ്ഞതോടെ ഇത് ദൈവത്തിന്റെ കരങ്ങൾ തന്നെയാണ് എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത് എന്തായാലും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *