ഇതാണ് മൃഗങ്ങളുടെ സ്നേഹം. 12 വർഷങ്ങൾക്ക് മുൻപ് തന്നെ രക്ഷിച്ച ഡോക്ടറെ കാട്ടിൽ വച്ച് കണ്ടപ്പോൾ കൊമ്പൻ ചെയ്തത് കണ്ടോ.

തായ്‌ലാൻഡിലെ കാട്ടിൽ വെച്ചാണ് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ആ സംഭവം ഉണ്ടായത് പരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാൻ വേണ്ടി പോയ ഡോക്ടർക്കും സംഘത്തിനും നേരെ ഒരു കൊമ്പൻ പാഞ്ഞ് വരികയായിരുന്നു അത് കണ്ട് എല്ലാവരും തന്നെ ആദ്യം ഞെട്ടി പക്ഷേ ഡോക്ടറുടെ അടുത്ത് വന്ന് ആന തുമ്പിക്കൈ കൊണ്ട് ഡോക്ടറെ ആരെങ്കിലും ചെയ്യുകയാണ്.

   

ചെയ്തത് ഡോക്ടറും ആദ്യം അതിശയിച്ചു എങ്കിലും പിന്നീട് ഓർത്തെടുത്തപ്പോഴാണ് താൻ ഒരിക്കൽ ജീവൻ രക്ഷിച്ച ആനയാണ് തന്റെ മുൻപിൽ വർഷങ്ങൾക്ക് ശേഷം വന്നു നിൽക്കുന്നത് എന്ന്. ആർക്കും തന്നെ സംഭവിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. 12 വർഷങ്ങൾക്കു മുൻപാണ് ഇവനെ ഞാൻ കാട്ടിൽ കാണുന്നത് .

അപ്പോൾ മരണത്തിനു മല്ലിടുകയായിരുന്നു ഫോറസ്റ്റ് ഓഫീസർ ഈ ആനയെ എന്റെ മുൻപിൽ എത്തിക്കുമ്പോൾ ഇവനെ വലിയൊരു അസുഖമായിരുന്നു. മാസങ്ങളോളമാണ് ഈ ആനയെ ഞാൻ പരിചരിച്ചത് പൂർണ്ണ ആരോഗ്യവാൻ ആയതിനുശേഷം മാത്രമാണ് കാട്ടിലേക്ക് വിട്ടത്.

അതിനുശേഷം ഇപ്പോഴാണ് കാണുന്നത് ദൂരെ നിന്ന് തന്നെ എന്നെ ഇവൻ തിരിച്ചറിഞ്ഞു എങ്കിലും എനിക്കാണ് മനസ്സിലാകാതെ പോയത് പക്ഷേ അവൻ അടുത്ത് എത്തിയപ്പോൾ മനസ്സിലായി വർഷങ്ങൾക്കുശേഷവും അവൻ എന്നെ ഓർത്തിരുന്നത് തന്നെ വളരെ അത്ഭുതമാണ് ഇവന്റെ സ്നേഹത്തിനു മുന്നിൽ പറയാൻ ഒന്നും തന്നെ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *