ഓരോ മനുഷ്യരും ഓരോ നിറത്തിലാണ് ഉള്ളത് പക്ഷേ നിറം നോക്കിയല്ല അവരുടെ കൂടെ കൂട്ടുകൂടുന്നതും അവരുമായി സൗഹൃദം ഉണ്ടാക്കുന്നതും അവരെ ബഹുമാനിക്കുന്നതും എല്ലാം അവരുടെ സ്വഭാവം കണ്ടു മാത്രമാണ് ഒരിക്കലും നമ്മൾ ഒരാളുടെ നിറം വെച്ച് അയാളെ അളക്കാൻ പാടുള്ളതല്ല. എങ്കിലും ഇപ്പോഴും കറുത്ത നിറമുള്ള ആളുകളോട് വളരെയധികം ദേഷ്യവും വെറുപ്പും കാണിക്കുന്ന ഒരു വിഭാഗം സമൂഹം ഇന്നും ജീവിച്ചിരിപ്പുണ്ട്.
അതിനു ധാരണമാണ് ഈ യുവതി വിമാനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്നത് കറുത്ത നിറത്തിലുള്ള യുവാവ് ആയതുകൊണ്ട് തന്നെ തനിക്ക് ഈ സീറ്റിൽ ഇരിക്കാതെ മറ്റൊരു സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവതി വളരെയധികം ബഹളം വയ്ക്കുകയാണ് ഉണ്ടായത്. യാത്രക്കാരെല്ലാവരും തന്നെ ആ യുവാവിനെ വളരെ ദയനീയമായിട്ടാണ് നോക്കി കണ്ടത്. ഒടുവിൽ എയർഹോസ്റ്റസ്.
യുവതിക്ക് മറ്റൊരു സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകി ക്യാപ്റ്റനോട് സംസാരിക്കാൻ വേണ്ടി പോവുകയും ചെയ്തു കുറച്ചുസമയത്തിനുശേഷം അവർ തിരികെ വരികയും അവർ രണ്ടുപേരോടും ആയിട്ട് ഒരു ബിസിനസ് ക്ലാസ് മാത്രമാണ് സീറ്റ് ഒഴിവുള്ളത് അവിടേക്ക് വേണമെങ്കിൽ നിങ്ങളെ മാറ്റാം എന്ന് പറഞ്ഞു. യുവതി സന്തോഷത്തോടെയും.
തന്റെ ബാഗുകൾ എടുത്ത് എഴുന്നേറ്റതും എയർഹോസ്റ്റസ് വന്ന് അവരോട് പറഞ്ഞു നിങ്ങൾക്കെല്ലാം ഇവർക്കാണ് സിപിഎം നൽകിയിരിക്കുന്നത് എന്ന്. യുവതി ഞെട്ടി പോവുകയാണ് ഉണ്ടായത് തന്റെ മുന്നിലൂടെ ആ യുവതി കറുത്ത മനുഷ്യൻ എന്ന് വിളിച്ച് അപമാനിച്ച വ്യക്തിയെ ബിസിനസ് ക്ലാസിലേക്ക് എയർഹോസ്റ്റസ് കൂട്ടിക്കൊണ്ടുപോയി.