മകളുടെ സ്കൂളിലേക്ക് മീറ്റിങ്ങിന് പോയ അച്ഛൻ മകളെ പഠിപ്പിക്കുന്ന ടീച്ചറെ കണ്ടപ്പോൾ ഞെട്ടി. പിന്നീട് സംഭവിച്ചത് കണ്ടോ.

അച്ഛാ നാളെയാണ് സ്കൂളിൽ മീറ്റിംഗ് ഉള്ളത് വരാൻ മറക്കല്ലേ കേട്ടോ. മീനു അച്ഛനെ ഓർമ്മപ്പെടുത്തി അതിനെന്താ മോളെ അച്ഛൻ തീർച്ചയായും നാളെ വരാൻ മറക്കില്ല. സ്കൂളിലേക്ക് മകളെ കൊണ്ടാക്കിയിട്ടിരിക്കുക വരുമ്പോൾ നാം മിടുക്കി ക്ലാസ്സിലേക്ക് കയറി പോകുന്നത് സന്തോഷത്തോടെയാണ് ഞാൻ നോക്കിയത്. അപ്പോഴായിരുന്നു ക്ലാസിലേക്ക് കയറിവരുന്ന ടീച്ചറെ ശ്രദ്ധിച്ചത് അത് അവളല്ലേ രചന. ഒരിക്കലും കാണരുതെന്ന് ഞാൻ വിചാരിച്ച മുഖം പക്ഷേ കാണേണ്ടതായി വന്നു ഞാൻ അവളെ നോക്കാതെ തിരികെ നടന്നപ്പോഴേക്കും രചന എന്നെ വിളിച്ചു.

   

കണ്ടിട്ടും എന്താണ് നീ എന്നെ നോക്കാതെ പോകുന്നത്. പ്രത്യേകിച്ച് ഒന്നുമില്ല. പഴയ കാര്യങ്ങൾ എല്ലാം നീ ഇപ്പോഴും മനസ്സിൽ വച്ചിരിക്കുകയാണോ അതെല്ലാം സ്കൂൾ ടൈമിലെ ഓരോ നേരം പോക്കുകൾ അങ്ങനെ കണ്ടാൽ മതി നീ ഇപ്പോൾ ഏഴാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനാണ് അക്കാര്യം ഓർമ്മവേണം. പുറകെ നടക്കാൻ ഒരുപാട് പേരുണ്ടാകുമ്പോൾ നിങ്ങളെ സംബന്ധിച്ച് അതെല്ലാം നേരംപോക്ക് മാത്രമായിരിക്കും എന്നാൽ അവസാനത്തെ പരീക്ഷ നമ്മൾ എപ്പോഴാണ് കണ്ടുമുട്ടുക എന്ന് ചോദിച്ചപ്പോൾ ഇനി നമ്മൾ എന്തിനാണ് കാണുന്നത്?

അതിനുമാത്രം നമ്മൾ എന്ത് ബന്ധമാണ് എന്ന് നീ ചോദിക്കുമ്പോൾ. അതിന്റെ മനസ്സിനെ എത്രത്തോളം വേദനിപ്പിച്ചു എന്ന് എനിക്ക് മാത്രമേ അറിയൂ. ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല നമുക്ക് രണ്ട് പേർക്കും ഓരോ കുടുംബം ആയല്ലോ. നിനക്ക് മാത്രമേ കുടുംബം ആയിട്ടുള്ളൂ എനിക്ക് ഇതുവരെ കുടുംബം ആയിട്ടില്ല.അതിന്റെ കാരണം ചോദിക്കുമ്പോഴേക്കും ക്ലാസിലേക്ക് കയറാനുള്ള ബെല്ലടിച്ചിരുന്നു രചന ക്ലാസിലേക്ക് കയറിപ്പോയി. അന്ന് വൈകുന്നേരം സ്കൂളിൽ എത്തും വരെ എനിക്ക് സംശയമായിരുന്നു .

വൈകുന്നേരം ഞാൻ രചനയെ വീണ്ടും കണ്ടു അപ്പോൾ ഞാൻ ചോദിച്ചു. നീ വീണ്ടും വന്നോ? എന്താണ് വൈഫിനെ കൊണ്ടുവരാഞ്ഞത്. രചന എന്നെ തെറ്റിദ്ധരിച്ചതാണ് ചേട്ടന്റെ മകളാണ് അവർ വിദേശത്ത് ആയതുകൊണ്ട് മോളെ പഠിക്കുന്നതിന് ഇവിടെ നിർത്തിയതാണ് അവളെന്നെ ചെറുപ്പത്തിലെന്നാണ് വിളിക്കുന്നത്. നീ എന്താണ് ഇതുവരെ വിവാഹം കഴിക്കാഞ്ഞത്. വിവാഹം കഴിക്കാൻ ആത്മാർത്ഥമായി ഞാൻ ഒരു പെണ്ണിനെ സ്നേഹിച്ചു അവളുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല ആയിരുന്നു .

ഇനി നീ പറ നീ എന്തുകൊണ്ടാണ് വിവാഹം കഴിക്കാഞ്ഞത് അത് തന്നെയാണ് എന്റെയും കാരണം എന്നെ നോക്കിയപല ആളുകളിലും എനിക്ക് നിന്നോട് മാത്രമായിരുന്നു താൽപര്യം തോന്നിയത്. നീ എന്നെ എന്നോട് സംസാരിച്ചിരിക്കുക ഞാൻ വീട്ടിലേക്ക് എത്തിയപ്പോൾ എന്തോ ഞാൻ ജീവിതത്തിൽ വളരെയധികം മിസ്സ് ആക്കിയത് പോലെ എനിക്ക് തോന്നി. ഇപ്പോൾ പഠിപ്പിക്കുകയും ജോലിയുടെയും കാര്യമെല്ലാം പറഞ്ഞു വീട്ടിൽ ഞാൻ സമയം നീട്ടിക്കൊണ്ടു പോവുകയായിരുന്നു പക്ഷേ ഇനി എനിക്ക് സാധിച്ചില്ല ഞാൻ നിന്നെ ഒരുപാട് കോൺടാക്ട് ചെയ്യാൻ നോക്കി പക്ഷേ വിധി ഇങ്ങനെയാണ് എത്തിച്ചത്. അപ്പോൾ എന്റെ പ്രാർത്ഥന ദൈവം കേട്ടു അല്ലേ. രണ്ടുപേരും പരസ്പരം ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *