നമ്മളെല്ലാവരും തന്നെ നമ്മുടെ ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ഉടനെ തന്നെ ആരോഗ്യപ്രവർത്തകരെ കാണാനായി പോവുകയും ചികിത്സ നടത്തുകയും ചെയ്യും നമ്മുടെ ജീവൻ അവരുടെ കയ്യിൽ തന്നെയായിരിക്കും. നമ്മുടെ ജീവനെ ആപത്ത് സംഭവിക്കുന്ന ഘട്ടത്തിൽ തിരികെ അതെല്ലാം മറികടന്ന ജീവിതത്തിലേക്ക് നമ്മളെ കൊണ്ടുവരുന്നത് അവരായിരിക്കും
അത്തരത്തിലുള്ള എത്ര വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ദിവസം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അതുപോലെതന്നെയാണ്. ഒരാളുടെ ജനനവും പ്രസവ സമയത്ത് രോഗികളെപ്പോലെ തന്നെ സുരക്ഷിതമായി കുഞ്ഞിനെയും അമ്മയെയും എത്തിക്കുന്നതിന് വേണ്ടി ഡോക്ടർമാർ എടുക്കുന്ന മാനസികാവസ്ഥ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കാറുണ്ടോ.
അതുപോലെ വരുന്ന കുഞ്ഞിനെ വളരെ ആരോഗ്യത്തോടുകൂടി ഇരിക്കുന്നതിനും അവർ പ്രാർത്ഥിക്കുന്നുണ്ടാകും ഇവിടെ ഇതാ ജനിച്ചതിനു ശേഷം കുഞ്ഞിനെ ശ്വാസതടസ്സം നേരിട്ടപ്പോൾ ഓക്സിജൻ നൽകിയിട്ടും കുഞ്ഞിനെ വിശ്വസിക്കാൻ സാധിച്ചില്ല ഈ സാഹചര്യത്തിലാണ് ഡോക്ടർ കുഞ്ഞിനെ ചേർത്തുപിടിച്ച് കൃത്രിമ ശ്വാസം നൽകുന്നതും മറ്റു പ്രാഥമികമായിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതും
ഏകദേശം ഏഴു മിനിറ്റോളം കൃത്രിമ ശ്വാസം നൽകിയതിനു ശേഷമാണ് കുഞ്ഞ് കണ്ണ് തുറക്കുന്നത് ഇതാണ് വീഡിയോയിൽ കാണുന്നത് ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിക്കാനുള്ള ഡോക്ടറുടെ ധീരമായ പ്രവർത്തിയാണ് ഇവിടെ പ്രശംസനീയമാകുന്നത്. നമ്മുടെ ജീവനെ ആപത്ത് വരാതെ തിരിച്ചു തരുന്ന ഭൂമിയിലെ ദൈവങ്ങൾ തന്നെയാണ് ഓരോ ഡോക്ടർമാരും.