സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ ഈ അമ്മയുടെ വീഡിയോ ആണ് എന്തുകൊണ്ടാണ് ഈ വീഡിയോ വൈറലാകുന്നത് എന്ന് വെച്ചാൽ തന്റെ മക്കൾക്ക് വേണ്ടി ഏത് സാഹചര്യത്തിലും അവരെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അമ്മമാർക്ക് വേണ്ടിയുള്ളതാണ്. വിമാനത്തിൽ യാത്ര ചെയ്യുന്ന സമയത്ത് തന്റെ മകനോ മകളോ ഉറങ്ങാൻ സാധിക്കാതെ കരയുന്നത്.
കണ്ടപ്പോൾ എല്ലാ ദിവസവും നടന്നുകൊണ്ട് പാട്ടുപാടി ഉറക്കിയിരുന്നതുകൊണ്ട് വിമാനത്തിനകം തന്റെ കുഞ്ഞിനെ പാട്ടുപാടി ഉറക്കുകയാണ് ഈ അമ്മ. വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ അത്തരത്തിൽ വൈറലായി മാറാറുണ്ട്.
അതുപോലെ തന്നെയാണ് ഈയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. അമ്മമാർ അങ്ങനെയാണ് ഏതൊരു സാഹചര്യമാണെങ്കിലും തന്നെ കുഞ്ഞുങ്ങൾക്ക് വേണ്ടി അവർ അതെല്ലാം തന്നെ ഒഴിഞ്ഞു വയ്ക്കാൻ തയ്യാറാകും തന്റെ മക്കൾക്ക് വേണ്ടി എത്ര വലിയ സ്ഥലങ്ങളായാലും എത്ര തിരക്കുള്ള ഇടങ്ങളായാലും.
ആരെയും നോക്കാതെ അവർക്ക് വേണ്ട കാര്യങ്ങൾ അവർ ചെയ്യും. പൊതു സ്ഥലത്ത് വച്ചാണ് തന്റെ കുഞ്ഞിനെ വിശക്കുന്നു എന്ന് മനസ്സിലാക്കിയാൽ ആ കുഞ്ഞിന് പാലു കൊടുക്കാൻ ഏതൊരു അമ്മയും ഏതെങ്കിലും ഒരു വഴി തിരയും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് ഇത് എല്ലാ അമ്മമാർക്ക് വേണ്ടിയുള്ള വീഡിയോ ആണ് അതുപോലെ തന്നെ അമ്മമാരുടെ സ്നേഹം എല്ലാ മക്കളും മനസ്സിലാക്കേണ്ടത് ആണ്.