ചന്ദ്രനുമായി ബന്ധപ്പെട്ട ഒരുപാട് വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട് അതിൽ പ്രധാനപ്പെട്ടതാണ് അമാവാസിയും പൗർണമിയും പൊതുവേ ശുഭകാര്യങ്ങൾക്ക് മന്ത്രജപങ്ങൾക്കും ഈശ്വര ആരാധനകൾക്കും വേണ്ടി മാറ്റിവെച്ചിരിക്കുന്ന സമയമാണ്. അമാവാസി കഴിഞ്ഞ വരുന്ന മൂന്നാം പിറകെ വലിയ പ്രാധാന്യമുണ്ട് ഇന്നത്തെ ദിവസം ചന്ദ്രനെ കാണുന്നത് ശുഭകരമായി കരുതുന്നു ഭാഗ്യമായി കരുതുന്നു.
ദാരിദ്ര്യം ദുഃഖം ഏതുതരത്തിലുള്ള തടസ്സങ്ങളും ജീവിതത്തിൽ നിന്നുംഇല്ലാതാക്കുന്നു എന്ന് തന്നെ പറയാം വൃശ്ചിത മാസത്തിലെ ആമാവാസി കഴിഞ്ഞു. അതിനുശേഷം വരുന്ന മൂന്നാമത്തെ ദിവസംമൂന്നാം പിറയുടെ ദിവസം പെട്ടെന്ന് ഫലം സിദ്ധിക്കുന്നതാകുന്നു അതുകൊണ്ട് നാളെ ഈ കാര്യം ചെയ്യുവാൻ എല്ലാവരും ശ്രദ്ധിക്കുക. എല്ലാ ദുരിതങ്ങളും ജീവിതത്തിൽ നിന്നും നീങ്ങിപ്പോകുവാൻ ഈ കാര്യങ്ങൾ ചെയ്താൽ സാധിക്കും അവ എന്തൊക്കെയാണ്.
എന്ന് നോക്കാം. മൂന്നാം പിറയുടെ ദിവസം നമ്മൾ ആകാശത്തിൽ കാണുന്ന ചന്ദ്രന്റെ രൂപം മഹേശ്വരൻ തന്റെ ശിരസ്സിൽ ചൂടിയിരിക്കുന്ന അതേ ചന്ദ്രക്കല തന്നെയാണ് എന്നാണ് വിശ്വാസം അതുകൊണ്ട് നമ്മൾ സാക്ഷാൽ മഹാദേവന് തന്നെയാണ് അന്നേദിവസം ആകാശത്തിൽ കാണുന്നത്. വിളക്ക് വെച്ചതിനുശേഷം പടിഞ്ഞാറെ ദിശയിലേക്ക് നോക്കി ഭഗവാനെ ദർശിക്കേണ്ടത് ആകുന്നു.
ദർശനം ലഭിച്ചാലും ഇല്ലെങ്കിലും ഭഗവാന്റെ നാമമായിട്ടുള്ള ഓം നമശിവായ 108 പ്രാവശ്യം ചൊല്ലുക. അതുപോലെ ഹോം ചന്ദ്ര മൗലേശ്വരായ നമ എന്ന മന്ത്രം കൂടി നാളെ ചൊല്ലേണ്ടതാണ് ഇത് നിങ്ങൾക്ക് മൂന്നു പ്രാവശ്യം ചൊല്ലുക. ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ തന്നെയാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. എല്ലാതരത്തിലുള്ള ബുദ്ധിമുട്ടുകളും ജീവിതത്തിൽ നിന്നും ഇല്ലാതാകും.