വളർത്തു നായയെ റോഡിൽ ഉപേക്ഷിച്ച് ഉടമസ്ഥൻ. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ.

വളർത്തു നായയെ വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്ന ഉടമസ്ഥന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറിലാകുന്നത് കാറിൽ കൊണ്ടുവന്ന വഴിയിൽ ഉപേക്ഷിക്കാൻ ആയിരുന്നു ഉടമയുടെ പ്ലാൻ എന്നാൽ സ്നേഹം കൊണ്ട് ഉടമസ്ഥന് ചുറ്റും ഓടിക്കളിക്കുകയാണ് ആ നായക്കുട്ടി ആ നായക്കുട്ടി അറിഞ്ഞില്ല തന്റെ യജമാനൻ തന്നെ ഉപേക്ഷിച്ചു പോകാനാണ് പരിപാടി എന്ന് ഉടമസ്ഥന് വണ്ടിയിൽ കയറുമ്പോഴും നായ കുട്ടി ഒപ്പം ഉണ്ട് അപ്പോഴും നായ കുട്ടിക്ക് മനസ്സിലായില്ല.

   

കാലിഫോണിയയിലാണ് ഈ സംഭവം നടക്കുന്നത് തന്റെ ശരീരത്തിലേക്ക് ചാടി കയറി കളിച്ചുകൊണ്ടിരിക്കുന്ന നായക്കുട്ടിയെ മാറ്റി വിടുവാൻ ശ്രമിക്കുന്ന ഉടമസ്ഥൻ കുറച്ച് സമയത്തിന് ശേഷം നായയെ തള്ളി മാറ്റി കാറിൽ കയറി ഓടിച്ചു പോവുകയായിരുന്നു പരിഭ്രാന്തിയിൽ ആയ നായ കാറിന്റെ പിന്നാലെ ഓടിയെങ്കിലും വാഹനം നിർത്തുവാൻ ഉടമസ്ഥൻ കൂട്ടാക്കിയില്ല.

ഈ സംഭവം എതിർവശത്തു നിന്നു വന്ന വണ്ടിയിൽ നായ ഇടിക്കുവാൻ പോകുന്ന വീഡിയോയിൽ വ്യക്തമാണ് വണ്ടിക്ക് പിന്നാലെ കിലോമീറ്റർ നായക്കുട്ടി ഓടുന്നു ഹൃദയഭേദകമായ ഈ കാഴ്ച കണ്ട് സോഷ്യൽ ലോകം കണ്ണ് നിറയ്ക്കുകയാണ് ഇയാൾക്ക് ഹൃദയമില്ല എന്നാണ് നിരവധി പേർ ചോദിക്കുന്നത്.

വണ്ടിയുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്ന നായയുടെ ദൃശ്യങ്ങൾ ഏവരെയും കണ്ണീരിൽ അഴിക്കുന്നതാണ് മറ്റൊരു വാഹനത്തിൽ ഡ്രൈവറായിരുന്നു ഈ ദൃശ്യങ്ങൾ പകർത്തിയത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോ വൈറലായി മാറുകയാണ് ഇതിനെ തുടർന്ന് അനിമൽ സർവീസ് ഉടമയ്ക്ക് നേരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *