നായ കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടോ എന്നറിയാൻ സിസിടിവി വച്ച് അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

എല്ലാദിവസവും കുട്ടി നായയുടെ കൂടെയാണ് രാത്രി കിടന്നുറങ്ങാറുള്ളത് എന്നാൽ രണ്ടുദിവസം അച്ഛനെയും അമ്മയുടെയും കൂടെ കുഞ്ഞിനെ കിടത്തി എന്നാൽ രാത്രി ആയപ്പോഴേക്കും കുഞ്ഞു കരയുവാൻ തുടങ്ങി. എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവർക്ക് അതിന് സാധിക്കാതെ വന്നു എന്നാൽ പിറ്റേദിവസം കുഞ്ഞിനെ തനിയെ നായയുടെ കൂടെ കിടത്തിയപ്പോൾ ഒരു കുഴപ്പവുമില്ലാതെ കുഞ്ഞ് കിടന്നുറങ്ങുകയും ചെയ്തു. എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്നറിയാൻ അമ്മ കുഞ്ഞിന്റെ മുറിയിൽ സിസിടിവി വെച്ചു.

   

സിസിടിവി വച്ചപ്പോഴായിരുന്നു അനിയത്തിക്കുന്ന ദൃശ്യങ്ങൾ അമ്മ കണ്ടത് മാത്രമല്ല ആ ദൃശ്യങ്ങൾ കണ്ട് അമ്മയുടെ കണ്ണ് നിറയുകയും ചെയ്തു. രാത്രി എല്ലാവരും ഉറങ്ങി കഴിയുന്ന സമയത്ത് കുഞ്ഞു തനിയെ എഴുന്നേൽക്കും എന്നാൽ എഴുന്നേറ്റ ഉടനെ തന്നെ കുഞ്ഞ് കളിക്കുവാൻ ആരംഭിച്ചു കുഞ്ഞ് ഉണർന്ന ഉടനെ തന്നെ നായയും എഴുന്നേൽക്കുന്നു രണ്ടുപേരും പിന്നെ കളിയാണ്.

രണ്ടുപേരുടെയും കളിയെല്ലാം കഴിഞ്ഞ് ക്ഷീണിതരായി രണ്ടാളും കിടന്നുറങ്ങുകയാണ് ചെയ്യുന്നത് ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞു കാരണം ചിലപ്പോൾ തന്റെ കുഞ്ഞ് എഴുന്നേൽക്കുന്നത് താൻ പോലും അറിയില്ലായിരുന്നു എന്നാൽ കുഞ്ഞിന്റെ ഒരു ചെറിയ ചലനം പോലുംനായ പെട്ടെന്ന് തിരിച്ചറിയുന്നു അത് മാത്രമല്ല നായക്കും ഉറക്കം വരുന്നുണ്ട് ചിലപ്പോൾ അതിന് അവിടെ കിടന്നാൽ മതി എന്നാൽ ആ കുഞ്ഞിനെ കളിക്കണം എന്നുണ്ടായപ്പോൾ കുഞ്ഞിന്റെ കൂടെ കളിക്കുവാൻ നായ ശ്രമിക്കുന്നു.

കുഞ്ഞിനെ സന്തോഷം ഉണ്ടാക്കാൻ വേണ്ടി നായ ചെയ്യുന്ന പ്രവർത്തികൾ കണ്ടപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷമായി തന്റെ കുഞ്ഞിനെ താൻ സ്നേഹിക്കുന്നതിനോടൊപ്പം തന്നെയും വളരെയധികം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് ഈ നായ തനിക്ക് കിട്ടിയതും തന്റെ കുഞ്ഞിന് ഒരു സംരക്ഷകരായി നിൽക്കുന്നതും ഭാഗ്യമാണെന്ന് അമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. എല്ലാവരും തന്നെ നായയുടെ ദൃശ്യങ്ങൾ കണ്ട് വലിയ സന്തോഷത്തിലാണ്.