ആഗ്രഹിച്ച കാര്യം ഉടനെ നടക്കാൻ ഓം നമശിവായ ഈ സമയത്ത് ജപിക്കു.

നമുക്കെല്ലാവർക്കും അറിയാം ശിവഭഗവാന്റെ മൂലമന്ത്രമാണ് ഓം നമശിവായ മനസ്സിന് എന്തെങ്കിലും സങ്കടങ്ങൾ തോന്നുന്ന സമയത്തും ശാരീരികമായ ബുദ്ധിമുട്ടുകൾ തോന്നുന്ന സമയത്തും ഭഗവാന്റെ ഈ മൂലമന്ത്രം മനസ്സിനെ ഏകാഗ്രമാക്കി ചൊല്ലുകയാണെങ്കിൽ എല്ലാവിധ ബുദ്ധിമുട്ടുകളും അതോടെ അവസാനിക്കുന്നതായിരിക്കും. അതുപോലെ തന്നെ ഭഗവാന്റെ ഈ മൂലമന്ത്രം കൃത്യമായി ഏത് സമയത്താണ് ജപിക്കേണ്ടത്.

   

എന്നാണ് പറയാൻ പോകുന്നത് ഈ സമയത്ത് നിങ്ങൾ ജപിക്കുകയാണെങ്കിൽ ഇരട്ടിഫലം ആയിരിക്കും ലഭിക്കുന്നത്. നമുക്കെല്ലാവർക്കും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും ചിലപ്പോൾ പല തടസ്സങ്ങൾ കൊണ്ടും ആഗ്രഹങ്ങളൊന്നും തന്നെ നടക്കില്ല അത് ഏത് രീതിയിലുള്ള തടസ്സം വേണമെങ്കിലും ആകാം എന്നാൽ അത്തരം തടസ്സങ്ങളെല്ലാം മാറി ജീവിതത്തിൽ എല്ലാവിധ സന്തോഷത്തോടും കൂടി ജീവിക്കണം.

എങ്കിൽ ഭഗവാന്റെ അനുഗ്രഹവും വേണം അതുകൊണ്ടുതന്നെ ഈ പറയുന്ന സമയത്ത് ഹോം നമശിവായ മന്ത്രം നിങ്ങൾ ജപിച്ചാൽ എല്ലാവിധ ആഗ്രഹങ്ങളും ഭഗവാൻ സാധിച്ചു തരുന്നതായിരിക്കും. ഓം നമശിവായ മന്ത്രം നിങ്ങൾക്ക് ഏത് സമയം വേണമെങ്കിലും ജപിക്കാവുന്നതാണ് എങ്കിലും സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തിയതിനുശേഷം നിങ്ങൾ 108 പ്രാവശ്യം ഓം നമശിവായ മന്ത്രം മനസ്സിനെ ഏകാഗ്രമാക്കി ചൊല്ലുക.

അതുപോലെ തന്നെ ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അതിനു മുൻപിൽ നിലവിളക്ക് കത്തിച്ചുവച്ച് ചൊല്ലുകയും ചെയ്യാം. അല്ലാത്ത സന്ദർഭത്തിൽ ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് ഭഗവാന്റെ ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ് എപ്പോഴും മനസ്സിനെ ഏകാഗ്രമാക്കി നിർത്തിയതിനുശേഷം മാത്രമേ മന്ത്രം ചൊല്ലാൻ പാടുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.