പാവം കുഞ്ഞ് . ആരും കാണില്ല എന്ന് വിചാരിച്ചു പക്ഷേ ഇനി ആരും കാണാൻ ബാക്കിയില്ല.

ചെറിയ കുട്ടികൾ അവർക്ക് സന്തോഷം തോന്നുന്ന സമയം അത് പ്രകടിപ്പിക്കാൻ വേണ്ടി പ്രത്യേക സ്ഥലമോ സാഹചര്യമോ ഒന്നും തന്നെ അവർക്ക് ആവശ്യമില്ല. തനിക്ക് സന്തോഷം നൽകുന്ന പ്രകൃതി ഏത് സാഹചര്യങ്ങളിൽ ആണെങ്കിലും അവർ ചെയ്യും അതുകൊണ്ടാണല്ലോ നമ്മൾ അവരെ കുട്ടികളെന്ന് വിളിക്കുന്നത്.

   

നിഷ്കളങ്കമായതുകൊണ്ട് മാത്രമാണ് അവർക്കത് പ്രവർത്തിക്കാൻ സാധിക്കുന്നത് എന്നാൽ നമ്മളെ പോലെയുള്ളവർ നമ്മുടെ ഇമേജ് കാത്തുസൂക്ഷിച്ചു കൊണ്ടായിരിക്കും പല പ്രവർത്തികളും ചെയ്യുന്നത്. കുട്ടികളെ സംബന്ധിച്ച അങ്ങനെയൊന്നും തന്നെയില്ല. രസകരമായ ഒരു കുട്ടിയുടെ ഡാൻസ് വീഡിയോ ആണ് .

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ഇടവഴിയിൽ അവളെ കാണാൻ ആരും തന്നെ ഉണ്ടാകില്ല എന്നായിരുന്നു വിചാരിച്ചത് പക്ഷേ മുകളിൽ അവൾ ചെയ്യുന്ന പ്രവർത്തികൾ എല്ലാം കാണാൻ ഒരാളുണ്ടായിരുന്നു. ഇടവഴിയിലൂടെ അവൾ ഡാൻസ് ചെയ്ത് സന്തോഷത്തോടെ ആടിപ്പാടി നടക്കുന്ന എല്ലാം തന്നെ ആ വീഡിയോയിൽ കൃത്യമായി പിടിച്ചു.

എത്രത്തോളം സന്തോഷത്തിലാണ് ആ കുഞ്ഞ് എന്ന് ആ വീഡിയോയിൽ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു ചിലപ്പോൾ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ദിവസമായിരിക്കാം അന്നത്തെ ദിവസം ചിലപ്പോൾ അവൾ ആഗ്രഹിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ നടന്ന ദിവസം ആയിരിക്കാം എന്നിരുന്നാലും ആ കുഞ്ഞ് വളരെയധികം സന്തോഷത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *