തുലാമാസത്തിലെ കാർത്തിക എന്ന് പറയുന്നത് മുരുക ഭഗവാനുമായി ബന്ധപ്പെട്ട അതിവിശിഷ്ടപ്പെട്ട ദിവസമാണ് ഈ കാർത്തിക ദിവസം മുരുക ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നേടിയെടുക്കുന്നത് ജീവിതത്തിൽ നിന്നും എല്ലാ ദുഃഖങ്ങളും ഇല്ലാതാക്കി നമ്മുടെ ജീവിതം അതിസമ്പന്നമാക്കി തീർക്കുന്നതായിരിക്കും.
ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്നതായിരിക്കും ഇന്നത്തെ ദിവസം രാത്രി ഉറങ്ങുന്നതിനു മുൻപായി ചില പ്രത്യേക വാക്കുകൾ പറയുന്നതും നാമജപങ്ങൾ നടത്തുന്നതും ഏറെ പുണ്യം നിറഞ്ഞതാണ്. സന്ധ്യാസമയത്ത് വിളക്ക് വയ്ക്കുമ്പോൾ മുരുക ഭഗവാനെ പ്രത്യേകം പ്രാർത്ഥിച്ചു കൊണ്ട് വേണം വിളക്ക് വയ്ക്കുവാൻ. തന്റെ ഭക്തരുടെ ഉയർച്ചയ്ക്കും വലിയ ഐശ്വര്യങ്ങൾക്കും വേണ്ടി മുഴുവൻ അനുഗ്രഹങ്ങളും നൽകുന്ന ദേവനാണ് മുരുക ഭഗവാൻ.
നിലവിളക്ക് കൊളുത്തുന്ന സമയത്ത് മുരുകന്റെ ചിത്രം ഉണ്ടെങ്കിൽ അതിനു മുൻപിൽ മഞ്ഞനിറത്തിലുള്ള പൂക്കൾ സമർപ്പിക്കുക. ശേഷം രണ്ട് ചിരാതുകളിൽ നെയ്യ് ഒഴിച്ച് കത്തിക്കുക. ഒന്നാമത്തെ ചിരാതെ വെക്കേണ്ടത് ഭഗവാന്റെ ചിത്രത്തിനു മുൻപിൽ. രണ്ടാമത്തെ മാർഗ്ഗം നിലവിളക്ക് കത്തിക്കുന്നതിനു മുൻപിലായി വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ടോ അവരുടെയെല്ലാം പേരിൽ വിളക്ക് കത്തിക്കുക.
ഈ രണ്ടു രീതികളും നിങ്ങൾക്ക് ചെയ്യാവുന്നതാണ് ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങൾക്ക് കിട്ടുന്നതായിരിക്കും മാത്രമല്ല ജീവിതത്തിൽ ഉയർത്തി ആയിരിക്കും നിങ്ങൾക്ക് വരാൻ പോകുന്നത്. എല്ലാവരും മറക്കാതെ ഇത് ചെയ്യേണ്ടതാണ് ഭഗവാനെ തന്റെ ഭക്തരെ ഒട്ടും തന്നെ കൈവിടാത്ത ദേവനാണ് മാത്രമല്ല പൂർണമായ അനുഗ്രഹം ഭഗവാൻ തരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.