ടീച്ചറുടെ പ്രകടനം കണ്ട് പിള്ളേരുടെ കിളി പോയി. വൈറലായ ടീച്ചർ ഇതാ.

സ്കൂളിൽ പഠിക്കുന്ന കാലത്ത് നമുക്ക് വളരെ ഇഷ്ടപ്പെട്ട ടീച്ചർമാർ ഉണ്ടായിരിക്കും നമുക്ക് എന്തുകൊണ്ടാണ് അവരെ ഇഷ്ടപ്പെടുന്നത് എന്ന് വെച്ചാൽ ചിലപ്പോൾ അവരുടെ സ്വഭാവമായിരിക്കും ചിലപ്പോൾ അവർ ക്ലാസ്സ് എടുക്കുന്ന രീതിയായിരിക്കും ചിലപ്പോൾ അവർ നമ്മളോട് ഇടപെടുന്ന രീതിയായിരിക്കും പല കാരണങ്ങൾ കൊണ്ടായിരിക്കും കുട്ടികൾക്ക് ടീച്ചർമാരെ ഇഷ്ടപ്പെടാറുള്ളത്.

   

ഒരു ടീച്ചർ എടുക്കുന്ന വിഷയങ്ങൾ നല്ലതുപോലെ കുട്ടി പഠിക്കുന്നുണ്ട് എങ്കിൽ അതിന്റെ കാരണം ആ ടീച്ചർ ആ വിഷയത്തെ കുട്ടികളിലേക്ക് എത്തിക്കുന്ന രീതി ഒന്നു കൊണ്ട് മാത്രമാണ് ക്ലാസ് റൂമിൽ വെച്ച് തന്നെ കുട്ടിയാ വിഷയം പഠിച്ചിരിക്കുന്നു എന്നുണ്ടെങ്കിൽ അത് ടീച്ചർ പഠിപ്പിക്കുന്നതിന്റെ രീതി കൊന്നുകൊണ്ട് മാത്രമാണ്. ഇവിടെ വൈറൽ ആയിട്ടുള്ള ഒരു ടീച്ചറുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽഉള്ളത്.

ടീച്ചർ കുട്ടികളെ പാഠം പഠിപ്പിക്കുന്ന രീതിയാണ് വൈറലായി മാറിയത്. ചെറിയ കുട്ടികൾക്ക് പാഠഭാഗങ്ങൾ എടുക്കുമ്പോൾ പാട്ടുപാടുന്ന രീതിയിലും ഡാൻസ് കളിക്കുന്ന രീതിയിലും എല്ലാം പല മാർഗങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് ടീച്ചർമാർ ക്ലാസ് എടുക്കാറുള്ളത് കുട്ടികൾക്ക് അത് മുഴുവനായി മനസ്സിലാകുന്ന രീതിയിൽ ആയിരിക്കും ടീച്ചർമാർ പറഞ്ഞു കൊടുക്കാറുള്ളത് .

ഇവിടെ അത്തരത്തിൽ ഒരു കവിത കുട്ടികളെ പഠിപ്പിക്കുകയാണ് ടീച്ചർ. മുഴുവൻ കൈ ആക്ഷനുകൾ കൊണ്ടും ബാവാത്മകം ആയിട്ടുള്ള ആലാപനം കൊണ്ടും കുട്ടികളെമുഴുവൻ ടീച്ചർ കയ്യിലെടുത്തു. ക്ലാസിലെ മുഴുവൻ കുട്ടികളും അത് കഴിയുമ്പോഴേക്കും എല്ലാം പഠിച്ചു കാണും എന്ന കാര്യത്തിൽ സംശയം വേണ്ട. നിങ്ങളും ഈ ടീച്ചറുടെ ക്ലാസ്സ് എടുക്കുന്ന രീതി ഒന്ന് കണ്ടു നോക്കൂ ഭാവിയിൽ ടീച്ചർ ആകാൻ ശ്രമിക്കുന്നവർക്ക് എല്ലാം തന്നെ ഇതൊരു മാർഗമാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *