മൃഗാശുപത്രിയിൽ ഡോക്ടറോട് തന്റെ കാലിലെ പരിക്ക് കാണിച്ച് ചികിത്സ തേടി തെരുവുനായ കാൽപാദത്തിൽ ഏറ്റ പരിക്കിനെ തുടർന്ന് നടക്കാൻ ബുദ്ധിമുട്ടിയിരുന്ന നായ ആശുപത്രിയിൽ സ്വയം എത്തിയത് ബ്രസീലിയൻ മുനിസിപ്പാലിറ്റി ആയ സ്ഥലത്താണ് സംഭവം നടക്കുന്നത് ആശുപത്രിയിൽ എത്തിയതിനുശേഷം നായ തിരക്ക് കുറയാൻ കാത്തുനിൽക്കുന്നതും.
ഡോക്ടറുടെ സമീപത്തേക്ക് ചെല്ലുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നമുക്ക് കാണാൻ സാധിക്കും കറുത്ത നിറമുള്ള നായക്കുട്ടി ആശുപത്രിയിൽ എത്തുകയും അല്പസമയം കാത്തുനിന്ന ശേഷം ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കുന്നത് വീഡിയോയിൽ കാണാം. അകത്ത് പ്രവേശിച്ച നായക്കുട്ടി നിലത്ത് ഇരുന്നശേഷം പരിക്കേറ്റ കാല് മുന്നിലോട്ട് നീട്ടി ഉയർത്തി കാണിച്ചു.
ഇത് ശ്രദ്ധിച്ചാൽ ഡോക്ടർ പെട്ടെന്ന് അടുത്തേക്ക് ചെന്ന് പരിശോധിക്കുകയും ചികിത്സയ്ക്കായി അകത്തേക്ക് പോയിക്കൊള്ളാൻ പറയുന്നത് കാണാം. വളർത്ത് നായ്ക്കൾ ആണ് കൂടുതലും മൃഗാശുപത്രിയിലേക്ക് വരാറുള്ളത് അതുകൊണ്ട് വളർത്തുനായക്കൾക്ക് ഉണ്ടാകുന്ന മണം പുറത്തുനിൽക്കുന്ന തെരുവ് നായക്ക് കിട്ടിയതു കൊണ്ടാകാം.
അത് അകത്തുകയറാതെ പുറത്തു തന്നെ നിന്നത്. ഇന്ന് ഡോക്ടർമാർ പറയുന്നു. നായയാണെങ്കിൽ കൂടിയും അതിനെ പരിക്ക് പറ്റിയാൽ എന്ത് ചെയ്യണമെന്ന് നന്നായി തന്നെ അറിയാം സ്വയം ചികിത്സിക്കാതെ അത് ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കുകയും അതിനുവേണ്ടി കാത്തുനിൽക്കുകയും ചെയ്യുകയാണ്.
നായക്ക് വളരെയധികം ബുദ്ധി കൂടുതലാണ് എന്ന് നമുക്കറിയാം ഇതുപോലെയുള്ള പ്രവർത്തികൾ നമ്മൾ കാണുന്നത് വളരെ അപൂർവ്വം ആയിട്ടാണ് അതുപോലെ തന്നെ ഇതുപോലെയുള്ള കാര്യങ്ങൾ വളരെ അത്ഭുതം ആയിട്ടാണ് നമുക്ക് കാണുമ്പോൾ തോന്നുന്നത്.
https://youtu.be/f8TM4poT5Qs