മകൻ വീട്ടിലേക്ക് കൊണ്ടുവന്ന പുതിയ സുഹൃത്തിനെ കണ്ട് ഞെട്ടി അമ്മ.

പലതരത്തിലുള്ള സുഹൃദ്ബന്ധങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണ് അതിൽ മൃഗങ്ങളും മനുഷ്യരുടെ തമ്മിലുള്ള മനുഷ്യർ പക്ഷികൾ ചെറിയ ജീവികൾ അങ്ങനെ പലതരത്തിലുള്ള മൃഗങ്ങളുമായി ചങ്ങാത്തം കൂടുന്നതും അവരുമായി ഇടപഴുകുന്നതും എല്ലാം തന്നെ നമ്മൾ കാണുന്നതാണ് എന്നാൽ ഇതാ ഇവിടെ അതുപോലെ തന്നെ വളരെ അത്ഭുതം നിറയ്ക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്.

   

ഫ്രിഡ്ജ് തുറന്നതിനു ശേഷം സാധനങ്ങൾ എല്ലാം എടുക്കുന്ന സമയത്ത് ആയിരുന്നു അമ്മ പുറത്തുനിന്ന കാലടിയുടെ ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ അതുതന്നെ മകനാണ് എന്ന് യുവതിക്ക് മനസ്സിലായി പക്ഷേ മകന്റെ കൂടെ വന്നിരുന്ന ആളെ കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത് അത് ഒരു മാനു കുട്ടിയായിരുന്നു അവർ വേർജീനിയ ഒരു അവധിക്കാല വിനോദത്തിന് വേണ്ടി എത്തിയതായിരുന്നു.

തന്റെ മകൻ പുറത്ത് കളിക്കാനായി പോകുന്നതും തിരികെ വരുന്നതും എന്നും നടക്കുന്ന കാര്യമാണ് എന്നാൽ ഇപ്രാവശ്യം അവൻ കളി കഴിഞ്ഞു തിരികെ എത്തിയപ്പോൾ മാന്യനെ കൊണ്ടാണ് വന്നത് അതിന് ഒരു നേരത്തെ ഭക്ഷണം നൽകുക എന്നതായിരുന്നു അവന്റെ ആവശ്യം അതിനു ഭക്ഷണം എല്ലാം നൽകിയതിനു ശേഷം തിരിച്ചു.

മാനുട്ടിയുമായി അവൻ പുറത്തേക്ക് പോകുന്നതും കുറച്ചധികം സമയത്തിനുശേഷം അവൻ തിരികെ ഒറ്റയ്ക്ക് വരുന്നതും കണ്ടു. ചിലപ്പോൾ ആൺകുട്ടിയുടെ അമ്മയെ തേടി കണ്ടുപിടിച്ചതിനുശേഷം അതിനെ ഏൽപ്പിച്ച ആയിരിക്കാം അവൻ വീട്ടിലേക്ക് വന്നത്.

മകൻ കുട്ടിയുമായി വന്ന വീടിന്റെ മുൻപിൽ നിൽക്കുന്ന ദൃശ്യം യുവതി ഫോട്ടോ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു വളരെ കുറഞ്ഞ സമയം ഉണ്ടായിരുന്നു നിരവധി ആളുകൾ ആ ചിത്രം ഏറ്റെടുത്തത് വളരെ കൗതുകമുള്ള ഒരു സൗഹൃദം ആണെന്ന് എല്ലാവരും തന്നെ കമന്റ് ചെയ്യുകയും ചെയ്തു.

https://youtu.be/YxuBbRJIWtk

Leave a Reply

Your email address will not be published. Required fields are marked *