ആദ്യമായി തന്റെ അമ്മയെ കണ്ടതിലുള്ള കുഞ്ഞിന്റെ സന്തോഷം കണ്ടോ. കണ്ടു നിന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞു പോയി.

കുട്ടികളെല്ലാവരും ജനിച്ച ഉടനെ തന്നെ കാണുന്നത് അമ്മമാരുടെ മുഖമാണ് അവർക്ക് ലോകം എങ്ങനെയാണെന്ന് പറഞ്ഞു കൊടുക്കുന്നത് അമ്മമാരാണ് തന്റെ കുട്ടികൾ അമ്മമാരെ ആദ്യം കാണുകയും അവരിലൂടെ ലോകം കാണുകയും ചെയ്യും എന്നാൽ ജനിക്കുമ്പോൾ തന്നെ കാഴ്ച നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ അവസ്ഥ നമുക്ക് ചിന്തിച്ചു നോക്കാൻ പോലും സാധിക്കില്ല ആ കുഞ്ഞിനെ സംബന്ധിച്ച്.

   

അതിന്റെ അമ്മ എങ്ങനെയാണെന്നും ഇതുപോലെയാണെന്നും തിരിച്ചറിയാനുള്ള അറിവ് ഇല്ല. ശബ്ദത്തിലൂടെയും സ്പർശനത്തിലൂടെയും ആണ് ആ കുഞ്ഞ് അമ്മയെ അറിഞ്ഞിരുന്നത് എന്നാൽ ഇന്നത്തെ ആധുനിക ചികിത്സാരീതിയുടെ ഭാഗമായി കുഞ്ഞ് കാഴ്ചശക്തി നേടുകയും കണ്ണട വച്ചു കൊടുക്കുന്നതിലൂടെ തന്റെ അമ്മയെ കാണാൻ സാധിക്കുകയും ചെയ്തു. കാഴ്ച ശക്തി ലഭിച്ചതോടെ ആ കുഞ്ഞിന്റെ ഒരു സന്തോഷം കാണണം.

സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ആ കുഞ്ഞിന്റെ സന്തോഷം കണ്ട് കണ്ണീരണിയുകയാണ്. അമ്മയുടെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കിയ ഉടനെ തന്നെ തന്റെ അമ്മയെ കുഞ്ഞു കണ്ടു കണ്ട ഉടനെ കുഞ്ഞിന് കരച്ചിലാണ് ആദ്യം വന്നത് അത് സന്തോഷം കൊണ്ടുള്ള കരച്ചിൽ ആണ് കാരണം ഇത്രയും നാൾ ഞാൻ കാണാൻ ആഗ്രഹിച്ച മുഖമാണ് ആ കുഞ്ഞ് കണ്ടത്.

ഡോക്ടർമാരുടെയും കണ്ടു നിന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു. കാരണം ഇതുപോലെ ഒരു കാഴ്ച അത് എല്ലാവരിലും സന്തോഷവും അതുപോലെ സങ്കടവും ഉണ്ടാക്കുന്നതാണ്. കുഞ്ഞു വളർന്നു വലുതാകുമ്പോൾ കണ്ണന്റെ ചികിത്സകൾ എല്ലാം കൃത്യമായി നടക്കാനും ആ കുഞ്ഞിന് പൂർണമായി തന്നെ കാഴ്ച ശക്തി ലഭിക്കാനും സാധിക്കട്ടെ എന്ന് എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു.