പൂച്ചകൾ പോലും ഇപ്പോൾ ശരിയായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ പൂച്ച ചെയ്ത പ്രവർത്തി കണ്ടോ.

ഇപ്പോൾ നമ്മുടെ ചുറ്റുമുള്ള മൃഗങ്ങളെല്ലാം തന്നെ നമ്മൾ മനുഷ്യരെ കണ്ടു പഠിക്കാൻ തുടങ്ങിയിരിക്കുന്നു പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള വീഡിയോകൾ കാണാറില്ലേ മനുഷ്യന്മാർ ചെയ്യുന്നത് പോലെ എല്ലാം ചെയ്യാൻ ശ്രമിക്കുന്ന മൃഗങ്ങൾ മിക്കപ്പോഴും വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ആയിരിക്കും ഇതുപോലെ ഉള്ള പ്രവർത്തികൾ ചെയ്യുന്നത്. കാരണം ചില ആളുകൾ അതിനു വേണ്ടി മൃഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യും എന്നാൽ യാതൊരു പരിശീലനങ്ങളും കൂടാതെ ശരിയായ രീതിയിൽ ചിന്തിച്ചു പ്രവർത്തിക്കുന്ന ഒരു പൂച്ചയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

   

അപകടം പറ്റിയാൽ മനുഷ്യരെല്ലാവരും ആദ്യം പോകുന്നത് ആശുപത്രിയിലേക്കാണല്ലോ അത് തന്നെയാണ് ഈ പൂച്ചക്കുട്ടിയും ചെയ്തത് തനിക്ക് വയ്യാതായത് കൊണ്ട് അതിനു ചികിത്സ എഴുതേണ്ടത് ആശുപത്രിയിലാണെന്ന് കൃത്യമായി മനസ്സിലാക്കിയ പൂച്ച ആശുപത്രിയുടെ അധ്യായ വിഭാഗത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്നു എന്നാൽ ആരും തന്നെ പൂച്ചക്കുട്ടിയെ ശ്രദ്ധിക്കുന്നില്ല എന്നതിന് മനസ്സിലായി.

പക്ഷേ ആരെങ്കിലും തന്നെ ശ്രദ്ധിക്കാൻ വേണ്ടി പൂച്ച അവിടെ തന്നെ നിൽക്കുകയും ചെയ്തു ഒടുവിൽ ഒരു നേഴ്സ് അത് കാണുകയും പൂച്ചയെ നോക്കുകയും ചെയ്തു അപ്പോഴാണ് മനസ്സിലായത് പൂജയുടെ കാലിനെ പരുക്ക് പറ്റിയിട്ടുണ്ട് എന്ന് ഉടനെ തന്നെ പൂച്ചയെ എടുക്കുകയും അതിന്റെ കാല് പരിശോധിച്ചേ കാലിന് കെട്ട് ഇട്ട് പൂച്ചയ്ക്ക് ശുശ്രൂഷ നൽകുകയും ചെയ്തു അത്രയും നേരം പൂച്ച യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാതെ അനങ്ങാതെ തന്നെ ഇരുന്നു.

തുടർന്ന് എല്ലാം കഴിഞ്ഞു പൂജ പുറത്തേക്ക് പോവുകയും ചെയ്തു എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ പൂച്ച വീണ്ടും അവിടേക്ക് വന്നു കാലിന്റെ സ്ഥിതി എങ്ങനെയാണ് എന്നറിയാൻ വേണ്ടിയാണ് ഉടനെ അവർ അതിനു വേണ്ട കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു കൊടുക്കുകയും ചെയ്തു ഇത്രയും ബുദ്ധിയുള്ള പൂച്ചയുടെ വീഡിയോ കണ്ട എല്ലാവരും തന്നെ ഞെട്ടി പോയിരിക്കുകയാണ് എങ്ങനെയാണ് ഇതുപോലെയെല്ലാം പൂച്ചകൾക്ക് പ്രവർത്തിക്കാൻ പറ്റുന്നത് എന്നായിരുന്നു എല്ലാവരുടെയും സംശയം.

Leave a Reply

Your email address will not be published. Required fields are marked *