കുടുംബത്തിൽ ഐശ്വര്യം, സമ്പത്ത്, സന്തോഷം ഉണ്ടാകാൻ ശിവക്ഷേത്രത്തിൽ ഈ വഴിപാട് നടത്തു.

ദേവന്മാരുടെ ദേവനാണ് ശിവ ഭഗവാൻ സകല ജഗത്തിന്റെയും നാഥനും കൂടിയാണ് ഭഗവാനെ ആരാധിച്ചാൽ തീരാത്ത ദുഃഖങ്ങളും ദുരിതങ്ങളും ഇല്ല എന്ന് തന്നെ പറയാം ഏതൊരു ദുർഘടം ആയിട്ടുള്ള അവസ്ഥയിലും ഭഗവാനെ ശരണം പ്രാപിച്ചാൽ ഭഗവാൻ നമ്മളെ സഹായിക്കുന്നതായിരിക്കും.ഇന്ന് പറയാൻ പോകുന്നത് ശിവ ഭഗവാന്റെ പ്രീതിക്കുവേണ്ടി നമ്മൾ പ്രാർത്ഥിക്കേണ്ട ചെയ്യേണ്ട വഴിപാടിനെ പറ്റിയാണ്.

   

ഭഗവാന്റെ കടാക്ഷം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ പിന്നെ നമുക്ക് സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് വേണം പറയുവാൻ. വീടിന്റെ അടുത്തുള്ള ശിവക്ഷേത്രങ്ങളിൽ നിങ്ങൾക്ക് ഈ വഴിപാട് ചെയ്യാവുന്നതാണ് എന്തു വഴിപാടാണ് ചെയ്യേണ്ടത് എന്ന് പറയാം. ഇതിനായി നിങ്ങൾ അടുത്തുള്ള ശിവക്ഷേത്രത്തിൽ കുടുംബസമേതം പോകുന്നതായിരിക്കും ഏറ്റവും നല്ലത് ക്ഷേത്രത്തിൽ പോയി നിങ്ങൾ ജലധാര നടത്തുക.

ഭഗവാനെ നടത്തേണ്ട ഏറ്റവും നല്ലൊരു വഴിപാടാണ് ഇത്. നമുക്കെല്ലാവർക്കും അറിയാം താര നൽകുമ്പോൾ സകല രോഗങ്ങൾക്കും പരിഹാരമാണ് ഇത്. അതുപോലെ ഭഗവാനെ താര നടത്തുന്നതിലൂടെ കുടുംബത്തിലുള്ള പ്രശ്നങ്ങൾ ഉയർച്ചയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം ഭഗവാന് ധാര സമർപ്പിച്ചാൽ.

മാറി വരുന്നതായിരിക്കും. ഇത് നിങ്ങൾ നിങ്ങളുടെ പിറന്നാൾ ദിവസമാണ് ചെയ്യുന്നത് എങ്കിൽ ഏറ്റവും ഉത്തമം ആയിരിക്കും. അതോടൊപ്പം തന്നെ മൃത്യുഞ്ജയ ഹോമം പായസവും കൂടെ കഴിപ്പിക്കുക എന്നതാണ് ഇതിന്റെ കൃത്യമായിട്ടുള്ള മുറ എന്ന് പറയുന്നത്. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഈ വഴിപാട് അടുത്തുള്ള ശിവക്ഷേത്രത്തിൽ ചെയ്യുക.