30 വർഷത്തോളം കുടിലിനെ കാവലായിരുന്നു. ഒടുവിൽ കുടിൽ പരിശോധിച്ച ഉദ്യോഗസ്ഥർ അവിടത്തെ കാഴ്ചകൾ കണ്ടു ഞെട്ടി.

ജമ്മു കാശ്മീരിൽ ഭിക്ഷാടനം നടത്തിയിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് നൽകുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് അവരെ മാറ്റി തുടർന്ന് അവർ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. 65 വയസ്സ് മാത്രം പ്രായമുള്ള ഇവർ 30 വർഷമായി ബസ്റ്റാൻഡിൽ സമീപപ്രദേശങ്ങളിലെ തെളിവുകളിലും ഭിക്ഷ യാചിച്ചാണ് ജീവിച്ചിരുന്നത്.

   

ഇത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിന് അവയെ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി എല്ലാ ഉദ്യോഗസ്ഥന്മാരും തീരുമാനിച്ചു. ഇവർ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാൻ എത്തിയ മുനിസിപ്പലിലെ തൊഴിലാളികളാണ് മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിലും ബാഗുകളിലും ആയി നോട്ടുകളും ചില്ലറകളും ഭദ്രമായി വെച്ചിരിക്കുന്നത് കണ്ടത് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു .

പോലീസും പരിസ്ഥി സംഭവസ്ഥലത്ത് എത്തിയ പരിശോധന നടത്തി മണിക്കൂറുകൾക്കു ശേഷമാണ് രണ്ട് ലക്ഷത്തിൽ കൂടുതൽ വരുന്ന പണം അവിടെയുണ്ടെന്ന് അവർ എണ്ണിത്തിട്ടപ്പെടുത്തിയത്. പണം അതിന്റെ ഉടമയ്ക്ക് തന്നെ തിരികെ നൽകുമെന്ന് ഉദ്യോഗസ്ഥന്മാർ കൂട്ടിച്ചേർക്കുകയും ചെയ്തു കിട്ടിയ പണം മുഴുവൻ ഇവർ പ്ലാസ്റ്റിക്സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു.

ഇവർ എവിടെ നിന്നാണ് വരുന്നത് എന്ന് മറ്റു വിവരങ്ങൾ ഒന്നും തന്നെ ആർക്കും അറിയില്ല 30 വർഷത്തിലധികമായി ഇവർ ഭിക്ഷ യാചിക്കുന്നുണ്ട്. പണം കൃത്യമായി കാണിച്ചു നൽകിയ മുൻസിപ്പൽ തൊഴിലാളികളെ എല്ലാം ഉദ്യോഗസ്ഥന്മാർ അഭിനന്ദിക്കുകയും ചെയ്തു. അതുപോലെതന്നെ 30 വർഷത്തെ ജീവിത കഷ്ടപ്പാടുകളിൽ ഭിക്ഷാടനത്തിലൂടെ ലഭിച്ച അവരുടെ അധ്വാനത്തിന്റെ ഫലത്തെ അവർ തിരികെ നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *