അമ്മയുടെയും ആട്ടിൻകുട്ടിയുടെയും ഒരു സ്നേഹം കണ്ടോ. ഈ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റോന്നില്ല.

ചില വീഡിയോകൾ അങ്ങനെയാണ് അറിയാതെ തന്നെ നമ്മുടെ മനസ്സ് ഒന്നും നിറഞ്ഞു പോകും അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്. നമ്മൾ എപ്പോഴും പറയാറുണ്ട് നമ്മുടെ വീട്ടിൽ ഒരു വളർത്തുമൃഗം ഉണ്ടെങ്കിൽ വീട്ടിലുള്ള അംഗങ്ങളെക്കാൾ ഒരുപാട് പ്രാധാന്യം അമ്മമാർ അവർക്ക് കൊടുക്കും എന്നത് പക്ഷേ എന്താണ് കാര്യം എന്ന് പലപ്പോഴും ചിന്തിക്കാതെയാണ് പറയുന്നത്.

   

കാരണം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ കൂടെയായിരിക്കും അമ്മമാർ ഉള്ളത്. കാരണം ബാക്കി എല്ലാവരും തന്നെ എല്ലാ തിരക്കുകളിലേക്കും പോകുന്നവർ ആയിരിക്കും അത് കഴിഞ്ഞാൽ അമ്മമാർക്ക് ഏറ്റവും ഇവർ തന്നെയായിരിക്കും അതുകൊണ്ടായിരിക്കും ഇവർ തമ്മിൽ ഇത്രയും വലിയ ആത്മബന്ധം ഉണ്ടാകുന്നത്.

എന്തായാലും ഈ വീഡിയോയിലും അതുതന്നെയാണ് കാണുന്നത് മകനാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് വീട്ടിലുള്ള ആട്ടിൻകുട്ടിയും അമ്മയും കൂടി കണ്ണുപൊട്ടി കളിക്കുകയാണ് അമ്മയെ കാണാതിരുന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കി ലാസ്റ്റ് അമ്മയുടെ കാൽപാദം കണ്ടപ്പോൾ തന്നെ എവിടെയാണെന്ന് മനസ്സിലാക്കി ഓടി വരുന്ന ഒരു വരവ് വീഡിയോയിൽ കാണാം നമ്മുടെ വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും .

അത് തന്നെയാണ് നമുക്ക് ഈ വീഡിയോ കാണുമ്പോൾ ഓർമ്മ വരുന്നത്. വീട്ടിൽ വളർത്ത മൃഗങ്ങളെ വളർത്തുന്നതിനു വേണ്ടി ഒട്ടും തന്നെ താൽപര്യം കാണിക്കേണ്ട കാഴ്ച തന്നെയാണ് എല്ലാവരുടെയും മനുഷ്യനെ വളരെയധികം സന്തോഷിപ്പിക്കുന്നതാണ് കാരണം നിഷ്കളങ്കമായ സ്നേഹമായിരിക്കും അവർ നമുക്ക് നൽകുന്നത് നമ്മൾ ഒന്നും തന്നെ പ്രതീക്ഷിക്കുകയും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *