കാലിന് സ്വാധീനമില്ലാതെ ഇഴഞ്ഞ് നീങ്ങുന്ന വൃദ്ധനെ കാവലായി ഒരു പെൺകുട്ടി. കയ്യടിച്ച് സോഷ്യൽ ലോകം.

തിരക്കുള്ള റോഡിൽ ഇഴഞ്ഞു നീങ്ങുന്ന വൃദ്ധനെ കാവലായി പെൺകുട്ടി അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം. വൈറലായ ഒരു വീഡിയോ ആണ് കാഴ്ചയില്ലാത്ത വൃദ്ധനെ ബസ്സിൽ കയറ്റു വീടാൻ മനസ്സ് കാണിച്ച ഒരു പെൺകുട്ടിയുടെ വീഡിയോ നിരവധി പേരാണ് ആ യുവതിയുടെ പ്രവർത്തിയെ പ്രശംസിച്ചത്.

   

ഇപ്പോൾ അതുപോലെയുള്ള ഒരു സംഭവമാണ് ശ്രദ്ധേയം ആകുന്നത്. തിരക്കുള്ള റോഡിലൂടെ പറയുന്ന വണ്ടികൾക്ക് ഇടയിലൂടെ ഇഴഞ്ഞ് നീങ്ങുന്ന വൃദ്ധനെ കാവലായി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ പ്രവർത്തിയാണ് ശ്രദ്ധ ആകർഷിക്കുന്നത്. ചീറിപ്പായുന്ന ബസ്സിന്റെയും മറ്റ്വാഹനങ്ങളുടെയും ഇടയിലൂടെ നടക്കാൻ കഴിയാത്ത ഒരു വൃദ്ധൻ പതുക്കെ ഇഴഞ്ഞ് നീങ്ങുമ്പോൾ .

ക്ഷമയോടെ മറ്റു വാഹനങ്ങൾ അദ്ദേഹത്തെ തട്ടാതിരിക്കാൻ ആ വൃദ്ധന്റെ കൂടെ കാവലായി റോഡ് മുറിച്ചു കിടക്കാൻ സഹായിക്കുന്ന ഒരു പെൺകുട്ടിയെ ആണ് കാണാൻ സാധിക്കുന്നത്. ഇപ്പോൾ യുവതി എല്ലാവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി തിരക്കുപിടിച്ചു ഓടുന്നതിനിടയിൽ ഇതുപോലെയുള്ള ഒരുപാട് വ്യക്തികൾ കടന്നുപോകാം.

നമ്മൾ ഒരു നേരം അവർക്ക് വേണ്ടി സമയം ചെലവഴിക്കുകയാണെങ്കിൽ അതിന്റെ പുണ്യ നമുക്ക് തന്നെയാണ് കിട്ടുന്നത്. ഈ ലോകത്ത് നമുക്ക് മാത്രമല്ല ജീവിക്കാൻ അവകാശം ഉള്ളത് അതുപോലെ തന്നെ ജീവിക്കാൻ അവകാശമുള്ള ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരെ സഹായിക്കേണ്ടത് അവരെപ്പറ്റി ചിന്തിക്കേണ്ടതും നമ്മുടെ ആവശ്യമാണ്. വീഡിയോ ഇതാ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *